Newsdesk

അമേരിക്കന്‍ ആര്‍മിയില്‍ ട്രാൻസ്ജെൻഡർമാരെ സേവിക്കുന്നതിനുള്ള ട്രംപിന്റെ വിലക്ക് യുഎസ് പ്രസിഡന്റ് ജോ ബിഡൻ അസാധുവാക്കി

വാഷിംഗ്ടണ്‍: അമേരിക്കന്‍ ആര്‍മിയില്‍ ട്രാൻസ്ജെൻഡർമാരെ സേവിക്കുന്നതിനുള്ള ഡൊണാൾഡ് ട്രംപിന്റെ വിലക്ക് യുഎസ് പ്രസിഡന്റ് ജോ ബിഡൻ തിങ്കളാഴ്ച അസാധുവാക്കി. സേവനമനുഷ്ഠിക്കാൻ യോഗ്യതയുള്ള എല്ലാ അമേരിക്കക്കാർക്കും ഇത് ചെയ്യാൻ…

5 years ago

ജമ്മു കശ്മീരിലെ കത്വയിൽ സൈനിക ഹെലികോപ്ടർ തകർന്നു വീണ് ഒരു മരണം

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിൽ സൈനിക ഹെലികോപ്ടർ തകർന്നു വീണ് ഒരു മരണം. ഇന്നലെ രാത്രി 7.15 ഓടെ ലഖാന്‍പൂരിന് സമീപമായിരുന്നു അപകടം നടന്നത്. പഞ്ചാബിലെ പത്താൻകോട്ടിൽ…

5 years ago

കല്ലമ്പലത്ത് നവവധു ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; ഭര്‍തൃമാതാവും തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭർത്താവിന്റെ അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല മുത്താന സുനിതാ ഭവനിൽ പുഷ്പാംഗദന്റെ ഭാര്യ ശ്യാമളയെയാണ്…

5 years ago

എസ്.പി. ബിയ്ക്ക് പത്മവിഭൂഷൻ :കെഎസ് ചിത്രയ്ക്ക് പത്മഭൂഷൺ, കൈതപ്രത്തിന് പത്മശ്രീ

ന്യൂഡൽഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കേരളത്തിന് അഭിമാനിക്കാവുന്ന എന്ന നേട്ടങ്ങൾ പത്മ അവാർഡുകളിലൂടെ. ഇത്തവണ കേരളത്തിന് 6 പത്മ അവാർഡുകൾ കൂടെ . കേരളത്തിലെ വാനമ്പാടി…

5 years ago

ഉത്തരാഖണ്ഡിൽ 19കാരി ഒരു ദിവസത്തേക്ക് മുഖ്യമന്ത്രിയായി

ഉത്തരാഖണ്ഡ് : ഞായറാഴ്ച ദേശീയ ബാലികാദിനത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡ് ഏകദിന മുഖ്യമന്ത്രിയായി 19 കാരിയായ സൃഷ്ടി ഗോസ്വാമിയെ നിയമിച്ചു. പെൺകുട്ടികളെ നാളെ സമൂഹത്തിൽ ഉയർത്തിക്കൊണ്ടു വരുന്നതിനും ഉയർന്ന വിദ്യാഭ്യാസം…

5 years ago

പുനർജീവിക്കുമെന്ന് വിശ്വസിച്ച് രണ്ട് പെണ്മക്കളെ ബലി നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

മുംബൈ: ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ രണ്ട് പെണ്മക്കളെ ബലി നൽകിയ മാതാപിതാക്കളായ മുൻ കോളേജ് പ്രിൻസിപ്പലും ഭാര്യയും അറസ്റ്റിൽ. പുനർജീവിക്കുമെന്ന് വിശ്വസിച്ചാണ് അലേഖ്യ (27), സായി ദിവ്യ…

5 years ago

കോവിഡ് വ്യാപനം; ബാങ്ക് ഓഫ് അയർലൻഡ് ഇക്കണോമിക് പൾസ് ജനുവരിയിൽ കുത്തനെ ഇടിഞ്ഞു

അയർലണ്ട്: കോവിഡ് -19 വ്യാപനം കാരണം ലെവൽ 5 ലോക്ക് ഡൗൺ വന്നത്തോടെ ബിസിനസ് ആത്മവിശ്വാസം ജനുവരിയിൽ കുറഞ്ഞു. ബാങ്ക് ഓഫ് അയർലണ്ടിന്റെ ഏറ്റവും പുതിയ ഇക്കണോമിക്…

5 years ago

ബിഗ് ബോസ് താരം ജയശ്രീ രാമയ്യ തൂങ്ങിമരിച്ചു

ബാംഗ്ലൂർ : പ്രസിദ്ധ നടിയും കന്നഡയിലെ അറിയപ്പെടുന്ന എന്ന നായികയുമായ ജയശ്രീ രാമയ്യ ഇന്ന് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ബിഗ്ബോസിൽ അവിടെ പ്രശസ്തയായ താരത്തിന് നിരവധി…

5 years ago

സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റ്രര്‍ ചെയ്ത കേസിലും ഇ.ഡിയുടെ കള്ളപണക്കേസിലും എം. ശിവശങ്കറിന് ജാമ്യം

കൊച്ചി: സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റ്രര്‍ ചെയ്ത കേസിലും ഇ.ഡിയുടെ കള്ളപണക്കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇ ഡി അറസ്‌ററ്…

5 years ago

കൊവിഡ്; സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നില അതീവ ഗുരുതരം

കണ്ണൂര്‍: കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നില അതീവ ഗുരുതരം. ജയരാജനെ പരിയാരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. തിരുവനന്തപുരം…

5 years ago