Newsdesk

യെദിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്‍.ആര്‍ സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്‍.ആര്‍ സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച ബെംഗളൂരുവിലെ വീട്ടിൽ അബോധാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

6 years ago

കണ്ണൂർ പിണറായി സ്വദേശികളായ യുവാക്കൾ അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു

അബുദാബി: കണ്ണൂർ പിണറായി സ്വദേശികളായ യുവാക്കൾ അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. സുഹൃത്തുക്കളായ റഫിനീദ് വലിയപറമ്പത്ത് റഹീം(28), റാഷിദ് നടുക്കണ്ടികണ്ണോത്ത് കാസിം(28) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ബനിയാസ്…

6 years ago

ഇന്ത്യയ്ക്ക് ആദ്യ ഏകദിനത്തില്‍ ദയനീയ പരാജയം

സിഡ്‌നി: ഒസ്‌ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന് ആദ്യ ദിനത്തില്‍ ദയനീയ പരാജയം. ആദ്യം ബാറ്റ് ചെയ്ത ഒസ്‌ട്രേലിയ ഉയര്‍ത്തിയ 375 എന്ന കൂറ്റന്‍ റണ്‍സിനെ പിന്തുടര്‍ന്ന…

6 years ago

ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സിൻ ഫക്രിസാദെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ടെഹ്റാൻ: ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സിൻ ഫക്രിസാദെ ടെഹ്‌റാനിൽ വച്ചുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൊഹ്സിൻ സഞ്ചരിച്ച കാറിന് നേരെയുള്ള ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.…

6 years ago

ദല്‍ഹി ചലോ മാർച്ച്; കർഷകർക്ക് ഡ​ല്‍​ഹി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി പോലീസ്

ന്യൂദല്‍ഹി: ദല്‍ഹി ചലോ മാര്‍ച്ച് നടത്തിയ കർഷകർക്ക് ഡ​ല്‍​ഹി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി പോലീസ്. ബുറാടിയുടെ നിരങ്കരി മൈതാനത്ത് പ്രതിഷേധിക്കാനാണ് കർഷകർക്ക് അനുമതി നൽകിയതെന്ന് ഡൽഹി പൊലീസ്…

6 years ago

പാകിസ്താന്‍ പ്രകോപനം ഉണ്ടാക്കി : ഇന്ത്യ തിരിച്ചടിച്ചു; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിണ്ടും പാകിസ്താന്റെ കടന്നു കയറ്റം. ശ്രീനഗറിലെ രജൗരിയിലാണ് പാകിസ്താന്‍ വീണ്ടും കടന്നു കയറ്റം നടത്തി പ്രകോപനമില്ലാതെ വെടിവെപ്പ് തുടങ്ങിയത്. ഉടനെ ഇന്ത്യന്‍ സൈന്യം…

6 years ago

ക്രിമിനല്‍ നിയമങ്ങള്‍ ഒരു വ്യക്തിയെ പീഡിപ്പിക്കാനുള്ള ഉപാധികളാവാന്‍ പാടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സൂപ്രീംകോടതി നിയമങ്ങള്‍ ശരിയാവണ്ണം ഉപയോഗിക്കപ്പെടുന്നതിനെ പരാമര്‍ശിച്ച് നിലപാടുകള്‍ വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ ഒന്നും തന്നെ ചില പ്രത്യേക ആളുകളെ പീഡിപ്പിക്കുന്നതിനുള്ള ഉപാധിയായി മാറാന്‍…

6 years ago

യുഎഇ ദേശീയ ദിനം: 472 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരി

യുഎഇ; യുഎഇയുടെ 49-ാമത് ദേശീയ ദിനത്തിന് മുന്നോടിയായി 472 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇയുടെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തടവിൽ…

6 years ago

ദല്‍ഹി ചലോ കര്‍ഷക പ്രതിഷേധ മാര്‍ച്ച്; സ്റ്റേഡിയങ്ങള്‍ വിട്ടുതരണമെന്ന പൊലീസിന്റെ ആവശ്യം തള്ളി ആം ആദ്മി സര്‍ക്കാര്‍

ന്യൂഡൽഹി: ദല്‍ഹി ചലോ കര്‍ഷക പ്രതിഷേധ മാര്‍ച്ച് നടത്തുന്ന കര്‍ഷകരെ അറസ്റ്റു ചെയ്ത് പാര്‍പ്പിക്കാനായി ദല്‍ഹിയിലെ ഒന്‍പത് സ്റ്റേഡിയങ്ങള്‍ വിട്ടുതരണമെന്ന പൊലീസിന്റെ ആവശ്യം ആം ആദ്മി സര്‍ക്കാര്‍…

6 years ago

ഹൈക്കോടതി കങ്കണയ്‌ക്കൊപ്പം ഉദ്ധവ് താക്കറെ സര്‍ക്കാരിന് കനത്ത തിരിച്ചടി

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരും നടി കങ്കണ റണൗട്ടും തമ്മില്‍ നിയമയുദ്ധവും വാക്യുദ്ധവും തുടങ്ങുകയും അതിന്റെ അടിസ്ഥാനത്തില്‍ കങ്കണ റണൗട്ടിന്റെ മുംബൈയിലെ ഓഫീസ് മഹാരാഷ്ട്ര ഉദ്ധവ് താക്കറെ സര്‍ക്കാര്‍…

6 years ago