വാഷിങ്ടൺ: കൊറോണ വൈറസ് തലച്ചോറിനെ ബാധിക്കുമെന്ന് കണ്ടെത്തൽ. കോവിഡിന്റെ ഭാഗമായി വരുന്ന തലവേദന, ആശക്കുഴപ്പം, പിച്ചും പേയും പറയുന്ന അവസ്ഥ ഇതെല്ലാം വൈറസ് നേരിട്ട് തലച്ചോറിനെ ബാധിക്കുന്നതുകൊണ്ടാണെന്ന്…
ലണ്ടന്: ലോകമെമ്പാടും കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9 ലക്ഷം കടന്നു. ആഗോളതലത്തില് കൊവിഡ് വിവരങ്ങള് ശേഖരിക്കുന്ന വെബ്സൈറ്റായ വേള്ഡോമീറ്ററിന്റെ കണക്കുപ്രകാരം 9,07,982 പേര്ക്കാണ് കൊവിഡ് കാരണം…
ന്യൂഡൽഹി: ഇന്ത്യ ഫ്രാൻസിൽ നിന്ന് വാങ്ങിയ അഞ്ച് റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ന് ഔദ്യോഗികമായി വ്യേമസേനയുടെ ഭാഗമാകും. ഇന്ന് രാവിലെ 10ന് അംബാലയിലെ എയർബേസിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധ…
ശ്രീകൃഷ്ണ ജയന്തി ഇന്ന്. കോവിഡിന്റെ പശ്ചാത്തലത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ ഇത്തവണ വീടുകൾ കേന്ദ്രീകരിച്ച് നടത്താനാണ് ബാലഗോകുലത്തിന്റെ തീരുമാനം. ഞായറാഴ്ച പതാകദിനം ആചരിക്കും. വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം എന്നതാണ്…
ദല്ഹി: ഹിജാബ് ധരിച്ചതുകൊണ്ട് അവതാരകയാവാനുള്ള അവസരം നിഷേധിക്കപ്പെട്ടുവെന്ന് മാധ്യമപ്രവര്ത്തക. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില് നിന്ന് പോസ്റ്റ് ഗ്രാജുവേഷന് പൂര്ത്തിയാക്കിയ 24 കാരിയായ ഗസാല അഹമ്മദിനാണ് ജോലി നിഷേധിക്കപ്പെട്ടത്.…
പിറന്നാളിന് വിളിക്കാതിരുന്ന മമ്മൂക്കയോട് മിണ്ടില്ലയെന്നു പറഞ്ഞു കരയുന്ന ഒരു കുട്ടി... സമൂഹ മാധ്യമങ്ങളില് ഏറെ വൈറലായി മാറിയ ഒരു വീഡിയോയായിരുന്നു ഇത്. ഇപ്പോഴിതാ, മമ്മൂട്ടിയോട് നിഷ്കളങ്കമായ ആ…
ആണവോര്ജ നിര്മാണത്തിനായി സൗദി അറേബ്യക്ക് അന്താരാഷ്ട്ര ആണവോര്ജ ഏജന്സിയില് നിന്നും പിന്തുണ ലഭിച്ചു. സൗദിക്ക് ആവശ്യമായ പിന്തുണ നല്കുമെന്നാണ് അന്താരാഷ്ട്ര ആറ്റോമിക് എന്ര്ജി ഏജന്സി അറിയിച്ചിരിക്കുന്നത്. ‘…
ലണ്ടൻ: കോവിഡിന്റെ പശ്ചാത്തലത്തിൽ ഒഇടി, പരീക്ഷാ നടത്തിപ്പിന്റെ രീതികളിൽ ബ്രിട്ടനിലെ നഴ്സിങ് ആൻഡ് മിഡ്വൈഫറി കൌൺസിൽ പ്രഖ്യാപിച്ച ഇളവുകൾ ഈ മാസം അവസാനത്തോടെ പ്രാവർത്തികമാകും. ഇംഗ്ലീഷ് യോഗ്യതാ…
ലോകം ഒന്നടങ്കം കാത്തിരിക്കുന്ന കോവിഡ് വാക്സിന് പരീക്ഷണത്തെക്കുറിച്ച് അല്പ്പം നിരാശാജനകമായ വാര്ത്തയാണ് ഇന്നലെ പുറത്തുവന്നത്. വാക്സിന് കുത്തിവെച്ച ഒരാള്ക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനാല് യു.കെയിലെ വാക്സിന് പരീക്ഷണം…
തിരുവനന്തപുരം: കേരളത്തില് ഇന്ന് 3402 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. തിരുവനന്തപുരം ജില്ലയില് നിന്നുള്ള 531 പേര്ക്കും, കൊല്ലം…