Newsdesk

സി.പി.ഐ.എം പി.ബി അംഗം എം.എ ബേബിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സി.പി.ഐ.എം പി.ബി അംഗം എം.എ ബേബിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യ ബെറ്റിയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റൊരു പി.ബി അംഗം മുഹമ്മദ് സലീം മീനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.…

6 years ago

രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ആശ്വാസ ധനം നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മൂന്നാര്‍ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ആശ്വാസ ധനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും…

6 years ago

സംസ്ഥാനത്ത് ഇന്ന് പുതുതായി 1251 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 1251 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

6 years ago

പ്രവാസി ക്ഷേമനിധി അംഗത്വ അപേക്ഷാ പ്രായപരിധി 60 വയസില്‍ നിന്ന് ഉയര്‍ത്തണമെന്ന ആവശ്യവുമായി ഹര്‍ജി.

കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമനിധി അംഗത്വ അപേക്ഷാ പ്രായപരിധി 60 വയസില്‍ നിന്ന് ഉയര്‍ത്തണമെന്ന ആവശ്യവുമായി ഹര്‍ജി.ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ലീഗല്‍ സെല്‍ ആണ് കേരള…

6 years ago

കോവിഡ് കാലത്ത് കൊറോണിലുമായി എത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് ബാബാ രാംദേവിന്‍റെ പതഞ്‌ജലിയ്ക്ക് 10 ലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് കൊറോണിലുമായി എത്തി  ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് ബാബാ രാംദേവിന്‍റെ  പതഞ്‌ജലിയ്ക്ക്  പിഴ. മദ്രാസ് ഹൈക്കോടതിയാണ് 10 ലക്ഷം രൂപ പിഴ ഈടാക്കിയത്. കോവിഡ് കാലത്ത് …

6 years ago

പുതിയ അംബാസഡര്‍ കാര്‍ ഇ-ആംബി 2022ല്‍ ഇന്ത്യയിൽ എത്തുമെന്ന് റിപ്പോര്‍ട്ട്

മലയാളിയുടെ മനസിന്റെ കോണില്‍ അംബാസിഡര്‍ കാറിനെ ചുറ്റിപ്പറ്റിയുള്ള ഏതെങ്കിലുമൊക്കെ ഓര്‍മ്മകളുണ്ടാകും. അതാണ് അംബാസഡര്‍ വെറുമൊരു കാര്‍ എന്നതിലുപരി ഒരു വികാരം ആകുന്നത്. ഇപ്പോഴിതാ പുതിയ അംബാസഡര്‍ കാറിന്…

6 years ago

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ അടച്ച രാജ്യത്തെ സ്‌കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് സൂചന. സ്‌കൂളുകള്‍ തുറക്കുന്നത്…

6 years ago

സ്വര്‍ണത്തിന് പവന് 42,000 രൂപ

ഓരോ ദിവസത്തെയും കുതിപ്പില്‍ മാറ്റമില്ലാതെ സ്വര്‍ണ വില.പവന് 42,000 രൂപയായി ഇന്നു വില. ഗ്രാമിന് 5,250 രൂപയും. ഇന്നലത്തേക്കാള്‍ പവന് 480 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍…

6 years ago

രാജമലയിലുണ്ടായ ദുരന്തത്തില്‍ മരണം 11 ആയി

ഇടുക്കി: രാജമലയിലുണ്ടായ ദുരന്തത്തില്‍ മരണം 11 ആയി. ആറ് പുരുഷന്മാരുടെയും നാല് സ്ത്രീകളുടെയും ഒരു കുട്ടിയുടെയും മൃതദേഹമാണ് ഇത് വരെ ലഭിച്ചത്. രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുന്ന…

6 years ago

സുലൈമാനിയയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷനോടനുബന്ധിച്ചുള്ള കരാർ ജീവനക്കാരുടെ താത്ക്കാലിക ഓഫീസുകൾക്ക് തീപ്പിടിച്ചു

ജിദ്ദ: സുലൈമാനിയയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷനോടനുബന്ധിച്ചുള്ള കരാർ ജീവനക്കാരുടെ താത്ക്കാലിക ഓഫീസുകൾക്ക് ഇന്നലെ വൈകുന്നേരം തീപ്പിടിച്ചു. റെയിൽ വേ സ്റ്റേഷനു സമീപത്ത് തന്നെയായിരുന്നു തിപ്പിടിത്തമുണ്ടായ താത്ക്കാലിക ഓഫീസുകൾ…

6 years ago