Newsdesk

ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് വീഡിയോയിലൂടെ അദ്ദേഹം തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി പനിയും ജലദോഷവും നെഞ്ചില്‍ അസ്വസ്ഥതയും…

6 years ago

കൊറോണ വൈറസ്; തുടര്‍ പഠനം നടത്താനായി കൂടുതല്‍ സംഘത്തെ ചൈനയിലേക്ക് അയക്കുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ:   കൊറോണ വൈറസ്,  കോവിഡ്‌ -19 ന്‍റെ  പ്രഭവ കേന്ദ്രം കണ്ടെത്താനുള്ള ശ്രമത്തില്‍ ലോകാരോഗ്യ സംഘടന. കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്ര൦ ചൈനയാണെന്നിരിക്കെ  വിദഗ്ധ പഠനത്തിനായി ലോകാരോഗ്യ…

6 years ago

ബാബരി മസ്ജിദിനെ ഒഴിവാക്കിക്കൊണ്ട് അയോധ്യയുടെ ചരിത്ര പാരമ്പര്യം പൂര്‍ണ്ണമാകില്ലെന്ന് അസസുദ്ദിന്‍ ഒവൈസി.

ലക്‌നൗ: ബാബരി മസ്ജിദിനെ ഒഴിവാക്കിക്കൊണ്ട് അയോധ്യയുടെ ചരിത്ര പാരമ്പര്യം പൂര്‍ണ്ണമാകില്ലെന്ന് എ.ഐ.ഐ.എം നേതാവ് അസസുദ്ദിന്‍ ഒവൈസി. അയോധ്യയില്‍ ഭൂമി പൂജ നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന്റെ ഈ…

6 years ago

ജമ്മുകശ്മീരും ഗുജറാത്തിലെ ജുനഗഡും ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കി പാകിസ്ഥാൻ; ബുദ്ധിശൂന്യമായ രാഷ്ട്രീയ അഭ്യാസമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മുകശ്മീരും ഗുജറാത്തിലെ ജുനഗഡും ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കി പാകിസ്ഥാൻ. പരിഹാസ്യമായ പാകിസ്താന്റെ വാദങ്ങള്‍ക്ക് നിയമപരമായ സാധുതയോ അന്താരാഷ്ട്ര വിശ്വാസ്യതയോ ഇല്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം…

6 years ago

സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് വീണ്ടും മുന്നേറ്റം തുടരുന്നു; പവന് 40,800 രൂപ

സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് വീണ്ടും മുന്നേറ്റം തുടരുന്നു.പവന് ഇന്ന് 520 രൂപ വര്‍ധിച്ച് 40,800 രൂപയായി. ഗ്രാമിന്  5,100 രൂപയാണ് ഇന്നത്തെ വില്‍പ്പന നിരക്ക്. ഡോളര്‍ മൂല്യത്താഴ്ച…

6 years ago

ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മിയിൽ നിന്നും സിബിഐ സംഘം മൊഴിയെടുക്കുന്നു

തിരുവനന്തപുരം: മരണമടഞ്ഞ വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മിയിൽ നിന്നും സിബിഐ സംഘം മൊഴിയെടുക്കുന്നു.  ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് സംഘം മൊഴി രേഖപ്പെടുത്തുന്നത്.  ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സിബിഐ സംഘം ലക്ഷ്മിയുടെ…

6 years ago

രാമക്ഷേത്ര ക്ഷേത്രപൂജയ്ക്കും ശിലാന്യാസത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തി

രാമക്ഷേത്ര ക്ഷേത്രപൂജയ്ക്കും ശിലാന്യാസത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തി. പുരാതന ക്ഷേത്രമായ ഹനുമാൻഗഡിയിൽ പ്രധാനമന്ത്രി പ്രാർത്ഥന നടത്തി. രാമജന്മഭൂമിയിൽ സാഷ്ടാംഗപ്രണാമം നടത്തിയശേഷം  ഭൂമിപൂജയിൽ പങ്കെടുക്കുകയാണ് പ്രധാനമന്ത്രി.  ശിലാസ്ഥാപന കർമവും പ്രധാനമന്ത്രി…

6 years ago

ബെയ്‌റൂട്ടില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ മരണം 78 ആയി

ബെയ്‌റൂട്ട്: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ മരണം 78 ആയി. 4,000ത്തോളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തില്‍ പലരെയും കാണാതായിട്ടുണ്ടെന്നും രാത്രി…

6 years ago

പൊലീസ് ആസ്ഥാനത്തെ ഒരു എസ്ഐക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ഒരു എസ്ഐക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസ് ആസ്ഥാനം നാളെയും തുറക്കില്ല. എസ്ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന…

6 years ago

ആയുരാരോഗ്യ സൗഖ്യത്തിന് കര്‍ക്കിടക ചികിത്സ

ആയുര്‍വേദത്തിലെ പരമ്പരാഗത ചികിത്സാരീതികളെ ഏറ്റവുമധികം പ്രയോജനപ്പെടുത്താവുന്ന കാലയളവാണ് മണ്‍സൂണ്‍. 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പുരാതന ആയുര്‍വേദ സമ്പ്രദായം വിശ്വസിക്കുന്നത്, മഴക്കാലത്താണ് മനുഷ്യശരീരം ഏറ്റവും ദുര്‍ബലമാകുന്നതെന്നും അതിനാല്‍ രോഗശാന്തിക്കായി…

6 years ago