Sub Editor

മനസ് നിറച്ച് “മനസമ്മതം” യൂട്യൂബ് ട്രെൻഡിങ് നമ്പർ വൺ

പ്രണയം എപ്പോഴും മനോഹരമായത്കൊണ്ട് തന്നെ പ്രണയ ചിത്രങ്ങള്‍ക്കും മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.  യൂട്യൂബിലും, സോഷ്യല്‍ മീഡിയകളിലും  ഇപ്പോൾ ചര്‍ച്ചയായിരിക്കുന്നത് "മനസമ്മതം" ഷോർട്ട് ഫിലിം ആണ്. റിലീസ്…

3 years ago

സ്ലൈഗോ മാതൃവേദി നടത്തുന്ന ഏകദിന ധ്യാനം റിജോയീസ് ഡിസംബർ 2ന്

സ്ലൈഗോ: സ്ലൈഗോ സെൻ്റ്  തോമസ് സീറോ മലബാർ കുർബാന സെൻ്റർ മാതൃവേദി നടത്തുന്ന ഏകദിന ധ്യാനം ‘റിജോയീസ്’ 2023 ഡിസംബർ 2 ശനിയാഴ്ച നടക്കും.  പ്രശസ്ത വചനപ്രഘോഷകനും…

3 years ago

അടിയന്തരാവസ്ഥ കാലത്തെ അനുരാഗം – ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

മികച്ച നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷറഫ്  സംവിധാനം ചെയ്യുന്ന ചിത്രമായ അടിയന്തരാവസ്ഥ കാലത്തെ അനുരാഗം. എന്ന ചിത്രത്തിന്റെ ഫസ്റ്റ്…

3 years ago

ഹൈപ്പോ തൈറോയ്ഡിസം; ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധവേണം!

ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. തൈറോയ്ഡ് ഹോര്‍മോണിന്‍റെ…

3 years ago

യാക്കോബായ സഭ അദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സന്ദർശിച്ച് സുരേഷ് ഗോപി

കൊച്ചി: യാക്കോബായ സഭ അദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സന്ദർശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സഭാ ആസ്ഥാനമായ എറണാകുളം പുത്തൻകുരിശ് പാത്രിക സെന്‍ററിൽ…

3 years ago

ജീത്തു ജോസഫ് മോഹൻലാൽ ചിത്രം “നേര്”; സെക്കന്റ് ലുക്ക് പുറത്തുവിട്ടു, ഡിസംബർ21ന് പ്രദർശനത്തിന്

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച്  ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് - എന്ന ചിത്രത്തിൻ്റെ സെക്കന്റ് ലുക്ക്  പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. വക്കീൽ വേഷത്തിലുള്ള…

3 years ago

അറസ്റ്റ് ചെയ്താലും പ്രതിയാക്കിയാലും ഇവിടെ നിയമ സംവിധാനങ്ങളുണ്ട്: രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് വ്യാജ തിരിച്ചറിയിൽ കാർഡുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഈ സർക്കാർ എന്തു ചെയ്യുമെന്നറിയില്ല.…

3 years ago

മകന്‍ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചതിന് പിന്നാലെ അമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കായംകുളം: മകന്‍ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചതിന് പിന്നാലെ അമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര ജില്ല ആശുപത്രിയിലെ ഡോക്ടര്‍ മെഹറുന്നീസ(48)യെയാണ് കായംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍…

3 years ago

‘ബുള്ളറ്റ് ഡയറീസ്’ ഡിസംബർ ഒന്നിന്

കണ്ണൂർ ജില്ലയിലെ മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ബൈക്ക് പ്രേമിയായ ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് ബുള്ളറ്റ് ഡയറീസ്.  പുതുതലമുറയുടെ കാഴ്ച്ചപ്പോടെ പ്രണയവും, ആക്ഷനും, ഉദ്വേഗവുമൊക്കെ കോർത്തിണക്കിയുള്ള…

3 years ago

കോഴിക്കോട് നവ കേരള സദസിനെതിരെ മാവോയിസ്റ്റ് ഭീഷണി; അന്വേഷണം തുടങ്ങി

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന നവ കേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണി കത്ത്. വയനാട് ദളത്തിന്റെ പേരിൽ ജില്ലാ കളക്ടർക്കാണ് ഭീഷണി കത്ത് കിട്ടിയത്. സംഭവത്തില്‍ പൊലീസ്…

3 years ago