യു.കെ (യുണൈറ്റഡ് കിംങ്ഡം) യിലെ വിവിധ എന്‍.എച്ച്.എസ്സ് (NHS) ട്രസ്റ്റുകളിലേയ്ക്ക് നഴ്സുമാര്‍ക്ക് അവസരങ്ങളൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമായുളള അഭിമുഖങ്ങള്‍ക്ക് ഇന്ന് (ഒക്ടോബര്‍ 10) കൊച്ചിയില്‍…
ഷെയ്ൻ നിഗം പ്രണയനായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ ഒമ്പത് തിങ്കളാഴ്ച്ച കട്ടപ്പനയിൽ ആരംഭിച്ചു.ആർ.ഡി.എക്സിൻ്റെ മഹാവിജയത്തിനു ശേഷം ഷെയ്ൻ നിഗം അഭിനയാക്കുന്ന ചിത്രം കൂടിയാണിത്. മലയോര പശ്ചാത്തലത്തിലൂടെ…
ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി മഹാരാഷ്‍ട്ര സർക്കാർ വധഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്നാണ് താരത്തിന്റെ സുരക്ഷ വർധിപ്പിച്ചത്. ജവാൻ, പഠാൻ എന്നീ ഹിന്ദി…
ഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികളാണ് ഇന്ന് പ്രഖ്യാപിച്ചത്. 1. ഛത്തീസ്ഗഡ് 2…
രണ്ടു വ്യത്യസ്ഥമായ കഥകൾ ഒരേ പോയിൻ്റിൽ എത്തിച്ചേർന്ന് രൂപാന്തരം പ്രാപിക്കുന്ന പുതിയ ചിത്രമാണ് കുടുംബ സ്ത്രീയും കുഞ്ഞാടും.ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിക്കന്ന ഈ ചിത്രം…
പാലാ: ചന്ദ്രയാൻ 3 ദൗത്യത്തിൽ പ്രവർത്തിച്ച ഐഎസ്ആർഒ ശാസ്ത്രഞ്ജരും കുമ്മണ്ണൂർ സ്വദേശികളുമായ ടി.ആർ. ഹരിദാസ് - ആനന്ദവല്ലി എസ്. ദമ്പതികൾക്ക് മാർ സ്ലീവാ മെഡിസിറ്റിയുടെ ഹൃദ്യമായ ആദരവ്.…
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അര മണിക്കൂറിനുള്ളില്‍ മൂന്ന് തവണ ശക്തമായ ഭൂകമ്പമുണ്ടായി. അഫ്ഗാന്‍റെ പടിഞ്ഞാറൻ ഭാഗത്താണ് ഭൂകമ്പമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. 14 പേര്‍ മരിച്ചെന്നാണ്…
"എടൈയ്യ് ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ മരം ഏതെന്നറിയാമോ"? വടസാർ ബോട്ടണി ക്ലാസ്സിലിരിക്കുന്ന എല്ലാവരോടുമായി ചോദിച്ചു. ആർക്കും ഉത്തരമുണ്ടായില്ല. "സസ്യ ശാസ്ത്രം പഠിക്കാൻ എത്തിയിരിക്കുകയാ എല്ലാവരും.…
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന ആവർത്തിച്ച് എംവി ഗോവിന്ദൻ. അത് അന്വേഷിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി…
പാലാ: കോഴി ഫാമിലെ മാലിന്യം കത്തിക്കുന്നതിനിടെ തീ പടർന്നു ഫാം ഉടമയ്ക്ക് പൊള്ളലേറ്റു. കൂത്താട്ടുകുളത്തിനു സമീപമുള്ള ഫാമിനു സമീപത്തു വച്ചാണ് പൊള്ളലേറ്റത്. കൂത്താട്ടുകുളം സ്വദേശി കെ.ജി. ജയകുമാറിനാണ്…