Sub Editor

മലയാളികളായ ചലച്ചിത്ര നിർമ്മാതാക്കളുടെ വീടുകളിൽ റെയ്ഡ്

കൊച്ചി: ചലച്ചിത്ര നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, നടനും നിർമാതാവുമായ പൃഥ്വിരാജ് എന്നിവരുടെ വീടുകളിൽ ഇൻകംടാക്സ് റെയ്ഡ്. ആന്റണി പെരുമ്പാവൂരിന്റെ പെരുമ്പാവൂർ പട്ടാലിലെ…

4 years ago

അഭിനയ മികവിന്റെ പോരാട്ടവുമായി ബിജു മേനോനും ഗുരു സോമസുന്ദരവും; “നാലാംമുറ” ട്രൈലെർ ശ്രദ്ധേയമാകുന്നു

ലക്കി സ്റ്റാർ എന്ന ഹിറ്റ് ചിത്രമൊരുക്കിയ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'നാലാംമുറ'. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.ക്രിസ്മസ്…

4 years ago

ന്യൂബ്രിഡ്ജ് മലയാളീ അസോസിയേഷൻ ഉദ്‌ഘാടനം ഡിസംബർ 16ന്

ന്യൂബ്രിഡ്ജ് (Co Kildare): ന്യൂബ്രിഡ്ജിലെ മലയാളി കൂട്ടായ്മയുടെ ഉദ്‌ഘാടനം ഈ വരുന്ന ഡിസംബർ 16  വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക്. Solas  Bhride  centre , Kildare …

4 years ago

സച്ചിൻറെ അരങ്ങേറ്റ സെഞ്ചുറി നേട്ടം ആവർത്തിച്ച് മകൻ അർജുൻ ടെന്‍ഡുല്‍ക്കര്‍

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ സെഞ്ചുറിയടിച്ചതുപോലെ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറിയുമായി മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറും. രഞ്ജി ട്രോഫിയില്‍ ഗോവക്കായി അരങ്ങേറിയ അര്‍ജ്ജുന്‍ രാജസ്ഥാനെതിരെ സെഞ്ചുറിയടിച്ചാണ്…

4 years ago

നാരായണീൻ്റെ മൂന്നാൺമക്കൾ ആരംഭിച്ചു

നാട്ടിൻ പുറത്തെ ഒരു തറവാടിനെ കേന്ദ്രീകരിച്ച് നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഒരു കുടുംബ ചിത്രമാണ്നാരായണീൻ്റെ മൂന്നാൺ മക്കൾ.ജമിനി ഫുക്കാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ…

4 years ago

സജി ചെറിയാൻ ഭരണഘടനയെപ്പറ്റി സംസാരിച്ചത് വിമർശനാത്മകമായി മാത്രമാണെന്ന് പൊലീസിന്‍റെ റഫര്‍ റിപ്പോര്‍ട്ട്

കൊച്ചി: ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചെന്ന കേസില്‍ മുന്‍ മന്ത്രി സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസിന്‍റെ റഫര്‍ റിപ്പോര്‍ട്ട് പുറത്ത്. സജി ചെറിയാൻ ഭരണഘടനയെപ്പറ്റി സംസാരിച്ചത് വിമർശനാത്മകമായി മാത്രമാണ്. ഭരണഘടനയെയോ ഭരണഘടനാ…

4 years ago

കൊടുംതണുപ്പിൽ വിറച്ച് അയർലണ്ട്; 2010ന് ശേഷം ഇത്രയും തണുപ്പ് ഇത് ആദ്യം

ഡബ്ലിൻ : 2010നു ശേഷം അയർലണ്ടിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവിച്ച ദിവസമാണ് കടന്നുപോയതെന്ന് മെറ്റ് ഏറാൻ റിപ്പോർട്ട്. മഞ്ഞും കൊടും തണുപ്പും മുൻനിർത്തി രാജ്യത്തെ ഭൂരിപക്ഷം…

4 years ago

തൊണ്ടവേദന അകറ്റാം; ഇതാ 5 പ്രതിവിധികള്‍

പനിയും ചുമയും പോലെ സാധാരണയായി കണ്ടുവരുന്ന രോഗമാണ് തൊണ്ടവേദനയും. തൊണ്ടവേദന വേദനാജനകവും, സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. തൊണ്ടവേദനയ്ക്കു പ്രധാന കാരണങ്ങള്‍ അണുബാധയോ, ഉച്ചത്തിലുള്ള അലര്‍ച്ചയോ, പുകവലിയോ…

4 years ago

രക്തത്തിലെ പഞ്ചസാര കൂടുതലോ?; വൃക്ക രോഗം ഇതാ അടുത്തെത്തി…

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങളെ അരിച്ചെടുത്ത് മൂത്രനാളിയിലൂടെ നീക്കം ചെയ്യുന്ന പ്രധാന ജോലി വൃക്കകളിലൂടെയാണ് നടക്കുന്നത്.വൃക്കകളുടെ ആരോഗ്യം നിലനിറുത്തുന്നത്…

4 years ago

പ്രമേഹം ഒരു രോഗാവസ്ഥയാണോ?… പ്രമേഹത്തെ മാറ്റിയെടുക്കാൻ കഴിയുമോ?…

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം…

4 years ago