Sub Editor

ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മ നായര്‍ക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുത്തു

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ ഒന്നാംപ്രതി ഗ്രീഷ്മ നായര്‍ക്കെതിരെ പൊലീസ് ആത്മഹത്യാ ശ്രമത്തിന് കേസെടുത്തു. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍…

4 years ago

സിദ്ദിഖ് കാപ്പന് പിഎഫ്ഐ ബന്ധമെന്ന് ലഖ്നൗ കോടതി

ലഖ്നൗ: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് പിഎഫ്ഐ ബന്ധമെന്ന് ലഖ്നൗ കോടതി. എന്‍ഫോഴ്സ്മെന്‍റ് കേസില്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം. കാപ്പന് പിഎഫ്ഐയുമായി ബന്ധമുണ്ടെന്നും പിഎഫ്ഐ ഭാരവാഹികളുമായി നിരന്തര സമ്പർക്കം…

4 years ago

നിമിഷപ്രിയയുടെ മോചനത്തിനായുള്ള പരിശ്രമങ്ങൾ തുടരുന്നുവെന്ന് എം എ യൂസഫലി

കൊച്ചി: യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള പരിശ്രമങ്ങൾ തുടരുകയാണെന്ന് വ്യവസായിയും നോർക്ക് റൂട്ട്സ് വൈസ് ചെയർമാനുമായ എം എ യൂസഫലി. കൊല്ലപെട്ടയാളുടെ കുടുംബാംഗങ്ങളെല്ലാം…

4 years ago

കേരളത്തിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അഞ്ച് മണിക്കൂർ വൈകി; യാത്രക്കാർ ദുരിതത്തിൽ

ഷാര്‍ജ: ഷാർജയില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുന്നു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നത്. രാവിലെ 8ന് പുറപ്പെടേണ്ട വിമാനമാണിത്.  എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ IX…

4 years ago

നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരം ഉദ്ഘാടനം ചെയ്തു- പി പി ചെറിയാൻ

നോർത്ത് കരോളിന: നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരത്തിന്റെ ഉദ്ഘാടനം  ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീ വെങ്കിടേശ്വര ടെമ്പിൾ നടന്ന ചടങ്ങിൽ നോർത്ത് കരോലിന സംസ്ഥാന ഗവർണർ റോയ് കൂപ്പർ…

4 years ago

വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡിന് നവനേതൃത്വം

അയർലണ്ട്: WMF അയർലൻഡ് യുണിറ്റ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ഡിനിൽ പീറ്റർ പ്രസിഡന്റ്‌ ആയും, എബ്രഹാം മാത്യുനെ സെക്രട്ടറി ആയും തെരഞ്ഞെടുത്തു.  ജോസമോൻ ഫ്രാൻസിസ് കോർഡിനേറ്റർ, സ്റ്റീഫൻ…

4 years ago

ലൂക്കനിൽ അർദ്ധരാത്രി വീട് കത്തിച്ചു; ഗാർഡ അന്വേഷണം ആരംഭിച്ചു

ഇന്നലെ രാത്രി ലൂക്കനിലെ ഒരു വീട്ടിൽ സംശയാസ്പദമായ രീതിയിൽ തീപിടുത്തം  ഉണ്ടായി. തീപിടുത്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പിനെത്തുടർന്ന് അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് എമർജൻസി സർവീസുകൾ എസ്‌കർ വുഡ്‌സ് ഡ്രൈവിലേക്ക് എത്തിച്ചേർന്നിരുന്നു. അഗ്നിശമന…

4 years ago

ഷാരോൺ രാജ് കൊലപാതകം; പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി സ്ഥിരീകരണം. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനിയായ ലൈസോള്‍ കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയത്. ദേഹാസ്വാസ്ഥ്യം…

4 years ago

വാട്ടർഫോർഡിൽ മലയാളി വൈദീകന് നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ

വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ ചാപ്ല്യനും, മലയാളി വൈദീകനുമായ ഫാ. ബോബിറ്റ് തോമസിന്നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയൊടെയായിരുന്നു സംഭവം.…

4 years ago

അയർലൻഡ് കെഎംസിസി അഞ്ചാം വാർഷികവും ഫാമിലി മീറ്റും നവംബർ 3ന് ഡബ്ലിനിൽ

അയർലണ്ടിലെ പ്രമുഖ സാമൂഹിക ജീവകാരുണ്യ സംഘടനയായ അയർലണ്ട് കെഎംസിസി യുടെ അഞ്ചാം വാർഷികവും, ഫാമിലി മീറ്റും നവംബർ മൂന്നാം തീയതി ഡബ്ലിനിൽ വെച്ച് നടത്തപ്പെടും. വ്യാഴാഴ്ച  വൈകീട്ട്…

4 years ago