ജിദ്ദ: പാസ്പോര്‍ട്ട് പണയപ്പെടുത്തുന്നതിനെതിരെ വീണ്ടും സൗദി പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. പാസ്പോര്‍ട്ട് പണയപ്പെടുത്തുന്ന വ്യക്തിയും അത് കൈവശം വച്ചിരിക്കുന്ന വ്യക്തിയും പിഴയും യാത്രാ നിരോധനം…
ന്യൂഡൽഹി: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. 'ശിക്ഷ ഒഴിവാക്കാൻ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. കോടതിവിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ യെമന്‍ സുപ്രീംകോടതിയെ…
അയർലണ്ട്: ആശുപത്രികളിലെ തിരക്ക് "പ്രതികൂല പ്രതികരണങ്ങൾ" ഉറപ്പ് നൽകുന്നു എന്ന് പറഞ്ഞുകൊണ്ട് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (INMO) പ്രസിഡന്റ് നഴ്‌സുമാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നതിനെക്കുറിച്ച്…
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഡോ. ജോ ജോസഫ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. ഹൃദയാരോഗ്യ രംഗത്തെ പ്രമുഖനാണ് ജോ ജോസഫെന്നും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. ഇങ്ങനെയൊരു…
ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ കുതിക്കുന്നതിനാല്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വീണ്ടും നിരക്കുകള്‍ ഉയര്‍ത്തിതുടങ്ങി. ഏറ്റവും ഒടുവില്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വാണ് വായ്പാ നിരക്കില്‍…
കൊച്ചി: നടി മഞ്ജു വാരിയരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ സംവിധായകന്‍ സനൽകുമാർ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി…
ദുബായ്: ജന്മനാട്ടിലേക്ക് യാത്രചെയ്യുകയായിരുന്ന എത്യോപ്യൻ യുവതിക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുഖപ്രസവം. സൗദി അറേബ്യയിൽനിന്ന് മൂന്ന് മക്കൾക്കൊപ്പം എമിറേറ്റ്സ് എയർലൈനിൽ എത്യോപ്യയിലേക്കുള്ള യാത്രയ്ക്കിടെ ദുബായിൽ ട്രാൻസിറ്റ് ഇറങ്ങിയതായിരുന്നു…
വാഷിങ്ടൻ: എച്ച്1ബി വീസയിൽ ജോലി ചെയ്യുന്നവരുടെ പങ്കാളികൾ, ഗ്രീൻ കാർഡിനായി അപേക്ഷിച്ചു കാത്തിരിക്കുന്നവർ തുടങ്ങി ഏതാനും വിഭാഗങ്ങളിൽപെട്ട കുടിയേറ്റക്കാരുടെ കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റിന് 18 മാസം…
ലണ്ടൻ: ഗിന്നസ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയായി കണക്കാക്കപ്പെടുന്ന റുമേസ ഗെൽഗി മൂന്ന് റെക്കോർഡുകൾ കൂടി തകർത്തു. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ…
കോഴിക്കോട്: യൂട്യൂബര്‍ റിഫ മെഹ്നുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അനുമതി. അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച്കോഴിക്കോട് ആര്‍.ഡി.ഒ ഇതിന് അനുമതി നല്‍കി. ദുബായില്‍…