ബ്യൂണസ് അയേഴ്സ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന വെനസ്വേലയെ എതിരില്ലാതെ വീഴ്ത്തി. മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സി ഗോളടിച്ചു തിളങ്ങി. അർജന്റീനയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത…
റിയാദ്: ജിദ്ദയിലെ അരാംകോയുടെ എണ്ണ സംഭരണശാലക്ക് നേരെ ഹൂതി വിമതരുടെ ആക്രമണം. ഞായറാഴ്ച നടക്കാനിരിക്കുന്ന ഫോര്‍മുല വണ്‍ മത്സരത്തിന് ജിദ്ദ ആതിഥേയത്വം വഹിക്കാനിരിക്കെ വേദിക്ക് സമീപത്താണ് ആക്രമണമുണ്ടായിരിക്കുന്നത്.…
അയർലണ്ട്: ഐറിഷ് ഉപഭോക്താക്കൾക്കായി സംരക്ഷിത ഡെപ്പോസിറ്റ് അക്കൗണ്ടുകൾ ആരംഭിച്ചതോടെ Revolut ഔദ്യോഗികമായി അയർലണ്ടിൽ ഒരു ബാങ്കായി പ്രവർത്തിക്കാൻ തുടങ്ങി. അധിക സേവനങ്ങൾക്കായി Revolut ബാങ്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന…
കൊൽക്കത്ത: ബംഗാളിലെ ബിർഭൂം ഗ്രാമത്തിൽ 8 പേരെ ചുട്ടുകൊന്ന സംഭവത്തിന്റെ അന്വേഷണം സിബിഐക്ക് വിട്ട് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം എന്നു വ്യക്തമാക്കി…
അയർലണ്ടിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നതിനായി VISTA Career Solutions സൗജന്യ റിക്രൂട്ട്മെൻറ് ആരംഭിച്ചു. കേരളത്തിൽ കൊച്ചിയിൽ ഏപ്രിൽ 6, 7, 8, 9 എന്നീ തീയതികളിൽ ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്.…
ന്യൂഡൽഹി: കേന്ദ്രമന്ത്രിക്കും മകനുമെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മുൻ മാനേജർ അന്തരിച്ച ദിഷ സാലിയാന്റെ മാതാപിതാക്കൾ. കേന്ദ്രമന്ത്രി നാരായൺ റാണെ,…
മെൽബൺ: ഓസ്ട്രേലിയയിൽ മലയാളി നഴ്സിനെയും രണ്ട് മക്കളെയും കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കേരളത്തിൽ നിന്നുള്ള ജാസ്മിൻ, മക്കളായ എബിലിൻ, കാരലിൻ എന്നിവരാണ് മരിച്ചതെന്നാണ് ഇവിടെയുള്ള മലയാളികൾ…
അയർലണ്ട്: സർക്കാർ പരിഗണിക്കുന്ന പദ്ധതികൾക്ക് കീഴിൽ കോവിഡ് -19 ബാധിച്ച ആളുകളുടെ ഐസൊലേഷൻ കാലയളവ് കുറച്ചേക്കാം. നിലവിൽ ഏഴ് ദിവസത്തെ ഒറ്റപ്പെടൽ കാലയളവ് പൊതു-സ്വകാര്യ തൊഴിലാളികളിൽ ചെലുത്തുന്ന…
ഷാര്‍ജ: 12 വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത യുവാവിനെ യുഎഇയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജയിലെ മുവൈല ഏരിയയിലായിരുന്നു സംഭവം. പാര്‍ക്ക് ചെയ്‍തിരുന്ന വാഹനങ്ങള്‍ മുഴുവന്‍ ഒരാള്‍ അടിച്ചുതകര്‍ത്തായി ഓപ്പറേഷന്‍സ്…
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഇന്നത്തെ എല്ലാ സര്‍വേ നടപടികളും സംസ്ഥാന വ്യാപകമായി നിര്‍ത്തിവെച്ചു. സര്‍വേക്കെതിരായ സമരം ശക്തി പ്രാപിച്ചുകൊണ്ടിരിക്കെയാണ് ഈ നടപടി. പ്രകോപനം ഒഴിവാക്കാനാണ് ഇന്നത്തേ…