കാസർകോട്: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ കാസർകോട് ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധം. മന്ത്രിയെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കാസര്‍കോട്…
ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യ വിമാന കമ്പനി നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച ടാറ്റ സൺസ് ഏറ്റെടുക്കും. കമ്പനിയുടെ ജനുവരി 20 വരെയുള്ള അന്തിമ വരവുചെലവ് കണക്കുകൾ…
നീണ്ട ഇടവേളക്കുശേഷം ആസിഫ് അലിയും മംമ്താ മോഹൻദാസും നായികാനായകന്മാരാകുന്ന 'മഹേഷും മാരുതിയും' എന്ന ചിത്രം പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു.മണിയൻ പിള്ള രാജുപ്രൊഡക്ഷൻസ്…
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികൾ ക്രൈംബ്രാഞ്ചിന് ഫോൺ കൈമാറില്ല. ഫോൺ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് നോട്ടിസിന് ഉടൻ മറുപടി നൽകും. അഭിഭാഷകർക്ക് ഫോൺ…
കൊൽക്കത്ത: പ്രശസ്ത ബംഗാളി ഗായിക സന്ധ്യ മുഖർജി പത്മശ്രീ പുരസ്കാരം നിരസിച്ചു. പുരസ്കാരം നൽകുന്നതുമായി ബന്ധപ്പെട്ട വിവരം അറിയിക്കാൻ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ സന്ധ്യയെ ബന്ധപ്പെട്ടിരുന്നു. എന്നാൽ…
ന്യൂഡൽഹി: 73 –ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചതോടെ ആഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമായി. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിന്റെ ഭാഗമായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 49.40 ശതമാനമാണ്. ഇന്ന് രോഗം…
അയർലൻണ്ട്: കഴിഞ്ഞ വർഷം ഇന്ധനവിലയിൽ മൂന്നിലൊന്ന് വർധനയുണ്ടായി. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് അത് അടുത്തു. AA അയർലൻണ്ടിനെ സംബന്ധിച്ചടുത്തോളം വിലക്കയറ്റം അർത്ഥമാക്കുന്നത് അയർലൻഡ്…
വടകര: ലോകായുക്തയെ ചാപിള്ളയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കെ.മുരളീധരന്‍ എംപി. ലോകായുക്തയെ പിണറായി പറയുന്നതുപോലെ റിപ്പോര്‍ട്ട് എഴുതുന്ന സമിതിയാക്കാനാണ് ശ്രമമെന്നും ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരില്‍നിന്ന് ഇത്രയും നീചമായ പ്രവര്‍ത്തനം…
മസ്‌കറ്റ്: ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമിയില്‍. പൂള്‍ എ യിലെ അവസാന മത്സരത്തില്‍ സിങ്കപ്പുരിനെ ഒന്നിനെതിരേ ഒന്‍പത് ഗോളുകള്‍ക്ക് തകര്‍ത്താണ്…