ഓസ്‌ട്രേലിയയുടെ അന്താരാഷ്ട്ര യാത്രയ്‌ക്കെതിരായ ഏറ്റവും പുതിയ നിയന്ത്രണത്തിലൂടെ ഓസ്‌ട്രേലിയക്കാർ രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്നതിനുള്ള നിലവിലെ വിലക്ക് ഓഗസ്റ്റ് 11 മുതൽ മറ്റൊരു രാജ്യത്ത് താമസിക്കുന്നവർക്കും ബാധകമാകും.…
പര്‍കാല: തെലങ്കാനയില്‍ വാറങ്കലിലെ പര്‍കാലയിൽ 93-കാരനായ മുത്തശ്ശന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് യുവാവ്. സംസ്‌കാരചടങ്ങുകള്‍ നടത്താന്‍ പണമില്ലാത്തതിനാലാണ് മുത്തശ്ശന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നാണ് നിഖില്‍ എന്ന 23…
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആരോപണം നിയമസഭയില്‍ ചര്‍ച്ച ചെയ്യാത്തത്തതിനെ തുടർന്ന് സഭ ബഹിഷ്കരിച്ച് കവാടത്തിനു പുറത്ത് മനുഷ്യ മതില്‍ തീര്‍ത്ത് പ്രതിപക്ഷ പ്രതിഷേധം. അഴിമതിവിരുദ്ധമതിലെന്നു പ്രതിപക്ഷ നേതാവ് ധർണ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. ഇതുവരെ 2,90,53,257…
തിരുവനന്തപുരം: ഒളിമ്പിക്സ് ജേതാവ് പി.ആർ ശ്രീജേഷിന് വ്യത്യസ്തമായി ഒരു ആദരവുമായി രംഗത്തെത്തിയിരിക്കുയാണ് തിരുവനന്തപുരത്തെ കാഞ്ഞിരംപാറയിലെ ഹരേ കൃഷ്ണ എന്ന പെട്രോൾ പമ്പിന്റെ ഉടമ. പി.ആർ ശ്രീജേഷിന് ആദര…
മടിപ്പാക്ക൦: ചെന്നൈയിലെ മടിപ്പാക്കത്ത് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മുത്തച്ഛനും അമ്മാവനും പ്രായപൂര്‍ത്തിയാകാത്ത സഹോദരനും അറസ്റ്റിലായി. കുട്ടിയുടെ മാതാവ് മടിപ്പാക്കം വനിതാ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് പോക്‌സോ…
കോട്ടയം: വിവാഹ മോചനത്തിനു ശേഷം കുട്ടിയെ വിട്ടു കിട്ടുന്നതുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തർക്കം പരിഹരിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. ഗ്രേഡ്…
കൊച്ചി: ജ്വല്ലറികളുടെ പരസ്യത്തില്‍ നിന്ന് വധുവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭ്യര്‍ഥിച്ചു. പരസ്യങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിക്കുമെന്നും സ്വര്‍ണാഭരണങ്ങള്‍ വധുവുമായി മാത്രം ബന്ധപ്പെടുത്തരുതെന്നും വധുവിന്റെ…
റിക്രൂട്ട്മെന്റ് പ്രതിസന്ധി നേരിടുകയാണെന്നും യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ അടിയന്തിരമായി നിയമിക്കാൻ അനുവദിക്കണമെന്നും ഹോം കെയർ മേഖലയെ പ്രതിനിധീകരിക്കുന്ന ഒരു ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഹോം…
തിരുവനന്തപുരം: ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.…