2024-ൽ കമ്പനി 4.2 മില്യൺ യൂറോയുടെ നഷ്ടം റിപ്പോർട്ട് ചെയ്തിട്ടും, Bus Éireannലെ 3,200 തൊഴിലാളികൾക്ക് രണ്ട് വർഷത്തിനുള്ളിൽ 6.75 ശതമാനം സംയുക്ത ശമ്പള വർദ്ധനവ് ലേബർ…
ജെ1 വിസയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ സോഷ്യൽ മീഡിയയുടെ സമഗ്രമായ പരിശോധന നടത്തുമെന്ന് യുഎസ് എംബസി അറിയിച്ചു.എഫ്, എം, ജെ നോൺ-ഇമിഗ്രന്റ് ക്ലാസിഫിക്കേഷനുകളിലെ മറ്റ് എക്സ്ചേഞ്ച് വിസിറ്റർ അപേക്ഷകർക്കും…
ടേക്ക്‌അവേയിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഡൊണഗലിലെ റെസ്റ്റോറന്റ് ഉടമയായ പ്രഭ്ജോത് സിംഗിന് ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 2022 മെയ് 7…
ഗുരുതരരോഗബാധിതർക്ക് സ്വയം ജീവിതം അവസാനിപ്പിക്കാന്‍ (ദയാവധം) അനുവദിക്കുന്ന ബില്ലിനെ പിന്തുണച്ച് യുകെ പാര്‍ലമെന്റ്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഗുരുതര രോഗികളായവരെ നിയമപരമായി ജീവിതം അവസാനിപ്പിക്കാന്‍ അനുവദിക്കണമോ എന്ന കാര്യത്തില്‍…
ബെൽഫാസ്റ്റ് ഇസ്ലാമിക് സെന്ററിന് നേരെ ആക്രമണം. ഇസ്ലാമിക് സെന്ററിലെ അംഗങ്ങൾ പ്രാർത്ഥനയിലിരിക്കെയാണ് ആക്രമണം ഉണ്ടായത്. നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള യൂണിവേഴ്സിറ്റി റോഡിൽ വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിൽ…
വടക്കൻ ഡബ്ലിനിൽ 2,000-ത്തിലധികം വീടുകളുടെ നിർദിഷ്ട വിതരണത്തെക്കുറിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) പൊതുജന കൺസൾട്ടേഷൻ ആരംഭിച്ചു. Clongriffin ലെ വികസനം പതിറ്റാണ്ടുകളിലെ ഏറ്റവും…
അയർലണ്ട് മലയാളികളുടെ ഏറ്റവും വലിയ സംഗമ വേദിയാകുന്ന കേരള ഹൗസ് കാർണിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. Kerala House CARNIVAL 2025 ന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം…
മൈക്രോസോഫ്റ്റ് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ്. മിക്ക വെട്ടിക്കുറവുകളും വിൽപ്പന വിഭാഗത്തിലായിരിക്കുമെന്ന് സ്രോതസ്സുകൾ പറയുന്നു. മൈക്രോസോഫ്റ്റിന്റെ സാമ്പത്തിക വർഷം അവസാനിച്ചതിന് ശേഷം അടുത്ത മാസം ആദ്യം മറ്റ്…
നാസയും അമേരിക്കൻ നാഷനൽ സ്പേസ് സൊസൈറ്റിയും സംയുക്ത മായി സംഘടിപ്പിച്ച രാജ്യാന്തര സ്പേസ് സെറ്റിൽമെന്റ് ഡിസൈൻ മത്സരത്തിൽ അയർലണ്ടിലെ വിദ്യാർഥികൾ ഒന്നാം സ്‌ഥാനം കരസ്ഥമാക്കി. ഡബ്ലിനിലെ സെന്റ്.ഡൊമിനിക്ക്…
യൂറോസ്റ്റാറ്റിന്റെ പുതിയ കണക്കുകൾ പ്രകാരം, യൂറോപ്യൻ യൂണിയനിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ രാജ്യം അയർലണ്ടാണ്. ഡെൻമാർക്കാണ് ഒന്നാം സ്ഥാനത്ത്. യൂറോപ്യൻ യൂണിയന്റെ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസിയുടെ ഡാറ്റ കാണിക്കുന്നത്…