സ്വർണ്ണാഭരണങ്ങൾ ധരിച്ചതിന് നിങ്ങളെ എപ്പോഴെങ്കിലും ഒരു ഇന്ത്യൻ വിമാനത്താവളത്തിൽ തടഞ്ഞുനിർത്തിയിട്ടുണ്ടോ അല്ലെങ്കിൽ നിങ്ങൾക്ക് പാരമ്പര്യമായി കൈമാറിയ ആഭരണങ്ങളുടെ രസീത് കാണിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടോ? ഇന്ത്യൻ പ്രവാസികൾക്ക്, പ്രത്യേകിച്ച് വിവാഹങ്ങൾക്കും…
അയർലണ്ടിൽ ഈ ആഴ്ച ചെറിയ ഉഷ്ണതരംഗം സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. രാജ്യത്തുടനീളം താപനില 19C വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇതുവരെയുള്ള വർഷത്തിലെ ഏറ്റവും ചൂടേറിയ…
MIND മെഗാമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ALL IRELAND 7s ഫുഡ്ബോൾ ടൂർണമെന്റ് ഏപ്രിൽ 26ന്. ALSAA SPORTS CENTRE, ഡബ്ലിനിൽ നടക്കുന്ന ടൂർണമെന്റിന്റെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. അയർലണ്ടിൽ…
രാജ്യത്തുടനീളമുള്ള ലിഡ്ൽ സ്റ്റോറുകളിൽ നിന്ന് ഡയറീസ് ഫാമിന്റെ വാനില ഐസ്ക്രീം ടബ്ബുകൾ തിരിച്ചുവിളിച്ചു. ഐസ്ക്രീം ടബ്ബുകൾ വാങ്ങിയ ചില ഉപഭോക്താക്കൾക്ക് രാസ ഗന്ധവും രുചിയും അനുഭവപ്പെട്ടു. സുരക്ഷിതമല്ലെന്ന്…
ആഘോഷത്തിന്റെ രുചിക്കൂട്ടുകളുമായി ഡെയിലി ഡിലൈറ്റ് ഇതാ ഒരുങ്ങിക്കഴിഞ്ഞു. പപ്പടം, പായസം, സാമ്പാർ, ഓലൻ തുടങ്ങി ഇരുപത്തി രണ്ടോളം ഇനങ്ങൾ അടങ്ങിയ വിഭവ സമൃദ്ധമായ വിഷു സദ്യയുമായി ഡെയിലി…
നിലവിലെ നല്ല കാലാവസ്ഥ ഗോർസ്, വനം, മറ്റ് പുറത്തെ തീപിടുത്തങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ വരും ദിവസങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കാവാൻ/ഫെർമനാഗ് അതിർത്തിക്കടുത്തുള്ള കുയിൽകാഗ്…
തിരുവനന്തപുരം: പുലരി ടി വി ഏർപ്പെടുത്തിയ ശംഖുമുദ്ര പുരസ്‌കാരത്തിന് രാജു കുന്നക്കാട്ട് അർഹനായി. കലാ,സാഹിത്യ, സാമൂഹ്യ, സാംസ്‌കാരിക, പ്രവർത്തനങ്ങളിലെ സമഗ്ര സംഭാവനക്കാണ് അവാർഡ്. മെയ് 18 ന്…
ഈസ്റ്ററിനെ കൂടുതൽ ആത്മീയ സാന്ദ്രമാക്കാൻ ഡിവൈൻ മ്യൂസിക്കൽ ട്രീറ്റുമായി അനുഗ്രഹീത ഗായകൻ കെസ്റ്ററും സംഘവും നിങ്ങൾക്ക് മുന്നിലേക്കെത്തുന്നു. SOOPER DOOPER ക്രീയേഷൻസ് അവതരിപ്പിക്കുന്ന ‘Easter with Kester…
മരണമുഖത്തും പുഞ്ചിരി. ആയാത്ത പ്രിയ സുഹൃത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കി കൂട്ടുക്കാർ.മാതാവിനോടുള്ള സ്നേഹവും അതിലേറെ തിരുവചനത്തോടുള്ള ആഴത്തിലുള്ള അടുപ്പവും തുളുമ്പുന്ന വരികൾ എഴുതിയ ജോയ്‌സി ഇന്ന് തിരുസന്നിധിയിൽ സന്തോഷിക്കുന്നുണ്ടെന്ന്…
അയർലണ്ടിൽആരോഗ്യ പ്രവർത്തകർക്ക് മികച്ച തൊഴിലവസരങ്ങൾ ഒരുക്കി HSE റിക്രൂട്ട്മെന്റ് ഉടൻ പുനരാരംഭിക്കും. എന്നാൽ ഈ അവസരം വ്യാജ ഏജന്റുമാരും കളം നിറയും. വിസിറ്റിംഗ് വിസയിൽ അയർലണ്ടിൽ എത്തിയ…