സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിലെ ടെർമിനൽ 2 ഒഴിപ്പിച്ചു.വിമാന സർവീസുകളെ താൽക്കാലികമായി ബാധിച്ചേക്കാമെന്ന് വിമാനത്താവള ഓപ്പറേറ്റർ Daa പറഞ്ഞു.രാവിലെ 11.30 ഓടെയാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്.…
എച്ച് 1 ബി വിസയുടെ വാർഷിക ഫീസ് 1,00,000 ഡോളർ (ഏകദേശം 88,09,180 രൂപ) ആക്കി ഉയർത്തിയ വിജ്ഞാപനത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഉന്നത…
SSE Airtricity വൈദ്യുതി ഉപഭോക്താക്കൾക്ക് വീണ്ടും വിലവർദ്ധനവ് പ്രഖ്യാപിച്ചു.2025 ഒക്ടോബർ 20 മുതൽ സ്റ്റാൻഡേർഡ് വേരിയബിൾ വൈദ്യുതി വിലകളും സ്റ്റാൻഡിംഗ് ചാർജുകളും 9.5% വർദ്ധിപ്പിക്കും. ഇത് ഒരു…
അമേരിക്കയിൽ ഇന്ത്യൻ പൗരനെ പൊലീസ് വെടിവെച്ച് കൊന്നു. റൂമിൽ ഒപ്പമുണ്ടായിരുന്നയാളെ കുത്തിയെന്നാരോപിച്ചാണ് ഇയാളെ വെടിവെച്ച് കൊന്നതെന്ന വിവരമാണ് യു.എസ് പൊലീസിൽ നിന്നും ലഭിക്കുന്നതെന്ന് ഇയാളുടെ കുടുംബാംഗങ്ങൾ പറഞ്ഞു.…
ഡബ്ലിൻ വിമാനത്താവളത്തിലെ പുതിയ നിയമങ്ങൾ അനുസരിച്ച്, സെക്യൂരിറ്റി ചെക്കിങ്ങിനായി യാത്രക്കാർക്ക് ഇനി ഹാൻഡ് ലഗേജിൽ നിന്ന് ലിക്വിഡ്സ്, ജെല്ലുകൾ, ഇലക്ട്രോണിക് വസ്തുക്കൾ എന്നിവ പുറത്തെടുക്കേണ്ടതില്ല.100 മില്ലി ലിക്വിഡുകളുടെയും…
കുടിയേറ്റക്കാർക്ക് എതിരെ അയർലണ്ടിൽ വർദ്ധിച്ചുവരുന്ന വംശീയ ആക്രമങ്ങൾക്കെതിരെയുള്ള പോരാട്ടം തെരുവിൽ നിന്ന് പാർലമെന്റിലേക്ക്. “വംശീയ വെറുപ്പ് പരത്തുക എന്ന ലക്ഷ്യത്തോടുകൂടി തീവ്ര വലതുപക്ഷം നടത്തുന്ന നുണ പ്രചരണങ്ങളും…
Circle K അയർലണ്ടിലുടനീളമുള്ള സർവീസ് സ്റ്റേഷനുകളിൽ ഉപഭോക്താക്കൾക്ക് ലിറ്ററിന് 20 സെന്റ് ഇന്ധന കിഴിവ് പ്രഖ്യാപിച്ചു. ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാണ് ഇളവ് ബാധകം. ഇന്ന് രാവിലെ…
പ്രായമായ രോഗികളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിന് 2040 ആകുമ്പോഴേക്കും അയർലണ്ടിന് 15,000 മുതൽ 20,000 വരെ അധിക നഴ്സിംഗ് ഹോം കിടക്കകൾ ആവശ്യമായി വരുമെന്ന് നഴ്സിംഗ് ഹോംസ്…
നാല് വർഷം മുമ്പ് കാണാതായ മൂന്ന് വയസ്സുള്ള കുട്ടിയുടെ അസ്ഥികൂട അവശിഷ്ടങ്ങൾ വടക്കൻ ഡബ്ലിനിൽ നിന്ന് കണ്ടെത്തി. ഡൊണാബേറ്റിലെ പോർട്ടെയ്ൻ റോഡിലെ തുറന്ന സ്ഥലത്ത് ഗാർഡ നടത്തിയ…
അയർലണ്ടിലുടനീളം വീടുകളുടെ വില തുടർച്ചയായി കുതിച്ചുയരുന്നു. 2025 ജൂലൈ വരെയുള്ള വർഷത്തിൽ 7.5% വർദ്ധനവിനെത്തുടർന്ന് ഇപ്പോൾ ഒരു വീടിന്റെ ശരാശരി വില €374,999 ആയി തുടരുന്നു. സെൻട്രൽ…