Newsdesk

പാർട്ട് ടൈം ജോലിക്കായുള്ള പുതിയ കോഡ് ഓഫ് പ്രാക്ടീസിന് അംഗീകാരം

പാർട്ട് ടൈം ജോലി നേടാനുള്ള ഒരു പുതിയ കോഡ് ഓഫ് പ്രാക്ടീസ് നിയമമായി ഒപ്പുവച്ചു.വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC) തയ്യാറാക്കിയ പുതുക്കിയ കോഡ്, തൊഴിലുടമകളെയും ജീവനക്കാരെയും ഉൾക്കൊള്ളുന്നതും,…

8 months ago

ഓസ്‌ട്രേലിയയിൽ വെടിവയ്പ്പ്; ഗർഭിണി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ബോണ്ടി ബീച്ചിൽ ജൂത സമ്മേളനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഓസ്‌ട്രേലിയ ദേശീയ ദുഃഖാചരണം നടത്തിയ അതേ ദിവസം തന്നെ, ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ വ്യാഴാഴ്ച…

8 months ago

RyanAir വിലയ്ക്ക് വാങ്ങുമെന്ന മസ്‌കിന്റെ ഭീഷണി; മറുപടിയായി “ബിഗ് ഇഡിയറ്റ്സ് സീറ്റ് സെയിൽ” ആരംഭിച്ച് എയർലൈൻ

അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ ഓ' ലിയറി റയാൻ എയറിൻ്റെ ടിക്കറ്റ്…

8 months ago

കമലേശ്വരത്തെ യുവതിയുടെയും അമ്മയുടെയും ആത്മഹത്യ: ഭർത്താവ് ഉണ്ണികൃഷ്ണൻ അറസ്റ്റിൽ; ഇയാൾ അയർലണ്ടിൽ ലക്ച്ചററാണെന്ന് ബന്ധുക്കൾ

കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം. ഉണ്ണികൃഷ്ണൻ മുംബൈ വിമാനത്താവളത്തിൽ പൊലീസ് കസ്റ്റഡിയിലായി.ഉണ്ണികൃഷ്ണൻ…

8 months ago

ഐആർപി കാർഡ് പുതുക്കുന്നവർക്ക് പ്രധാന നിർദ്ദേശവുമായി ഇമിഗ്രേഷൻ സർവീസസ്

ഐആർപി കാർഡ് പുതുക്കലിനായി കാത്തിരിക്കുന്ന ജീവനക്കാരെ സംബന്ധിച്ച് തൊഴിലുടമകൾക്കുള്ള അറിയിപ്പ് നൽകി ഇമ്മിഗ്രേഷൻ വകുപ്പ്. ഡബ്ലിനിലെ ഇമിഗ്രേഷൻ സർവീസസ് രജിസ്ട്രേഷൻ ഓഫീസായ ബർഗ് ക്വേയിൽ നിലവിൽ വളരെ…

8 months ago

PTSB ഫിക്സഡ് റേറ്റ് മോർട്ട്ഗേജ് 0.45% കുറച്ചു, IRB മോർട്ട്ഗേജ് മോഡലുകൾക്ക് സെൻട്രൽ ബാങ്ക് അംഗീകാരം

പുതിയ ഐആർബി (ഇന്റേണൽ റേറ്റിംഗ് ബേസ്ഡ് അപ്രോച്ച്) മോർട്ട്ഗേജ് മോഡലുകൾ ഉപയോഗിക്കുന്നതിനുള്ള പിടിഎസ്ബിയുടെ അപേക്ഷ സെൻട്രൽ ബാങ്ക് അംഗീകരിച്ചു. പുതിയ മോഡലുകൾ തങ്ങളുടെ മൊത്തം റെസിഡൻഷ്യൽ മോർട്ട്ഗേജ്…

8 months ago

TomTom Traffic Index 2025: ഡബ്ലിൻ ലോകത്തിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ നഗരം

ലോകത്തിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ നഗരവും ഗതാഗത വേഗത കുറഞ്ഞ ആറാമത്തെ നഗരവുമാണ് ഡബ്ലിൻ.2025-ലെ ടോംടോം ട്രാഫിക് സൂചിക പ്രകാരമാണിത്. സത്‌നാവ് ഉൽപ്പന്നങ്ങൾക്ക് പ്രശസ്തമായ ഡച്ച് കമ്പനിയാണ്…

8 months ago

18 കാരിയുടെ മരണം; ചികിത്സാ പിഴവ് സമ്മതിച്ച് ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സർജൻ

മതിയായ പരിചയമോ സർജിക്കൽ സപ്പോർട്ടോ ഇല്ലാതെ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ രക്തശ്രാവത്തെ തുടർന്ന് കൗമാരക്കാരി മരിച്ച സംഭവത്തിൽ, ചികിത്സാ പിഴവ് നടന്നതായി ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സർജൻ സമ്മതിച്ചു.2018…

8 months ago

ഗാർഡയുടെ പേരിൽ വാട്സ്ആപ്പ് തട്ടിപ്പ് വ്യാപകം

An Garda Síochána അംഗങ്ങളാണെന്ന വ്യാജേനയുള്ള തട്ടിപ്പുകൾ രാജ്യത്ത് വ്യാപകമാകുന്നു. ഇത്തരം സംഭവങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഗാർഡ മുന്നറിയിപ്പ് നൽകി. ഗാർഡയുടെ ഔദ്യോഗിക ചിഹ്നം പ്രൊഫൈൽ…

8 months ago

Newborn Baby Grant: 49,000 കുടുംബങ്ങൾക്ക് €420 ഒറ്റത്തവണ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് ലഭിച്ചു

2025-ൽ അവതരിപ്പിച്ച ഒരു പദ്ധതിയുടെ ഭാഗമായി അയർലണ്ടിലുടനീളമുള്ള ഏകദേശം 50,000 കുടുംബങ്ങൾക്ക് ഒറ്റത്തവണയായി €420 ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് ലഭിച്ചു. കഴിഞ്ഞ വർഷം പദ്ധതി ആരംഭിച്ചതിനുശേഷം, നവജാത…

8 months ago