Cherian P.P.

മക്കളെ സ്വകാര്യവത്കരിക്കുന്ന പ്രവണത ആപത്കരമെന്ന് ഡോ. തീത്തോസ് എപ്പിസ്‌കോപ്പ – പി.പി ചെറിയാന്‍

ഡാളസ്: ദൈവഹിതം നിറവേറ്റുന്നതിന് ദൈവം ദാനമായി നല്‍കിയ മക്കളെ സ്വന്തമെന്നു കരുതി നമ്മുടെ താത്പര്യങ്ങള്‍സംരക്ഷിക്കുക,അത്അവരില്‍അടിച്ചേല്പിക്കുകഎന്ന ലക്ഷ്യത്തോടെ സ്വകാര്യവത്കരിക്കുവാന്‍ മാതാപിതാക്കള്‍ പ്രകടിപ്പിക്കുന്ന വ്യഗ്രത കുട്ടികള്‍ക്കും സമൂഹത്തിനും ഒരുപോലെ ആപത്കരമാണ്.…

5 years ago

ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണം 14ന് – പി.പി ചെറിയാന്‍

ഡാളസ്: ഈശ്വരസൃഷ്ടിയുടെ മകുടമാണ് മനുഷ്യനും, മനോഹരിയായ പ്രകൃതിയും ഇവ രണ്ടിനേയും ഒരു പോലെ സ്‌നേഹിക്കുകയും ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്ഥതപുലര്‍ത്തുകയും അജഗണപരിപാലനത്തില്‍ പുതിയ…

5 years ago

കമ്യൂണിസത്തിന് ഇരയായവര്‍ക്ക് ട്രംപ് സ്മരണാഞ്ജലി അര്‍പ്പിച്ചു – പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍: ഇരുപതാം നൂറ്റാണ്ടില്‍ കമ്യൂണിസത്തിന് ഇരകളായ 100 മില്യന്‍ ആളുകള്‍ക്ക് ട്രംപ് അഭിവാദ്യമര്‍പ്പിച്ചു. നവംബര്‍ ഏഴിന് "നാഷണല്‍ ഡേ ഫോര്‍ ദി വിക്ടിംസ് ഓഫ് കമ്യൂണിസം' ദിനത്തില്‍…

5 years ago

പ്രവാസി മലയാളി ഫെഡറേഷന്‍ എസ്പിബി സ്വരരാഗ സമന്വയം നവംബര്‍ 13-ന് – (പി.പി ചെറിയാന്‍)

ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വരരാഗ സമന്വയം എന്ന പേരില്‍ എസ്.പി ബാലസുബ്രഹ്മണ്യം അനുസ്മരണ ഓണ്‍ലൈന്‍ സംഗീത പരിപാടി 2020 നവംബര്‍ 13…

5 years ago

ബൈഡന്റെ തിളക്കമാര്‍ന്ന വിജയം, പ്രതീക്ഷകള്‍ വീണ്ടും പൂത്തുലയുന്നു.

ഡാളസ് :അമേരിക്കന്‍ ജനതയെ മാത്രമല്ല ലോക ജനതയെ ഒന്നാകെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ദിവസങ്ങള്‍ നീണ്ടുനിന്ന അമേരിക്കന്‍ പൊതു തിരെഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഔദ്യോഗീകമായി പുറത്തുവന്നിരിക്കുന്നു. നാലു വര്‍ഷത്തെ…

5 years ago

പോലീസ് ഓഫീസറുടെ മുഖത്ത് തുപ്പിയ ബൈഡന്‍ അനുകൂലിയും ഇന്ത്യന്‍ വംശജയുമായ യുവതി അറസ്റ്റില്‍ – പി.പി. ചെറിയാന്‍

ന്യൂയോര്‍ക്ക്: ജോ ബൈഡന് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോര്‍ക്കില്‍ നടത്തിയ റാലിയില്‍ പങ്കെടുത്ത ഇന്ത്യന്‍ വംശജയും, പെന്‍സില്‍വേനിയയില്‍ നിന്നും ന്യൂയോര്‍ക്കിലെത്തിയ യുവതിയുമായ ധെവീന സിംഗിനെ പോലീസ് ഓഫീസറുടെ മുഖത്ത്…

5 years ago

അതിവേഗം ബഹുദൂരം സഞ്ചരിച്ചു രണ്ടാം ഊഴവും കാത്തു ട്രമ്പ്

2020 ലെ സുപ്രധാന പൊതുതിരഞ്ഞെടുപ്പിൽ ഏർളി വോട്ടിംഗ് സമയം വെള്ളിയാഴ്ച അവസാനിച്ചതിനെ തുടർന്ന് അമേരിക്കൻ വോട്ടർമാർ അവരുടെ സമ്മതിദാനാവകാശം അവസാനമായി നേരിട്ട് രേഖപ്പെടുത്തുന്നത്തിനു നവംബര് 3 ചൊവാഴ്ച…

5 years ago

ബൈഡന്‍ വരും എല്ലാം “ശരിയാകും” (പി പി ചെറിയാന്‍)

ഡാളസ്: നവംബര്‍ മൂന്നിലെ അമേരിക്കന്‍ പൊതു തിരെഞ്ഞെടുപ്പ് കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ വോട്ടര്‍മാരെ, പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ചു നിര്‍ണായകമാണെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പുകളിലൊന്നും പ്രകടിപ്പിച്ചില്ലാത്ത വലിയൊരു…

5 years ago

കൊലപാതക കേസില്‍ 29 വര്‍ഷം തടവില്‍ കഴിഞ്ഞ നിരപരാധിയെ വിട്ടയച്ചു – പി.പി. ചെറിയാന്‍

ബ്രൂക്ക്‌ലിന്‍ (ന്യൂയോര്‍ക്ക്): കൊലപാതക കേസില്‍ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 29 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വതന്ത്രനായി വിട്ടയയ്ക്കുന്നതിന് ഒക്‌ടോബര്‍ 30-ന് ഉത്തരവായതായി ബ്രൂക്ക്‌ലിന്‍…

5 years ago

മുന്‍ മിസ് അമേരിക്ക ലിന്‍സ കോര്‍ണെറ്റ് അന്തരിച്ചു – പി.പി. ചെറിയാന്‍

ഫ്‌ളോറിഡ: മുന്‍ മിസ് അമേരിക്ക ലിന്‍സ കോര്‍ണെറ്റ് (40) ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലില്‍ അന്തരിച്ചു. ഒക്‌ടോബര്‍ 28-നാണ് അന്ത്യം സംഭവിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഒക്‌ടോബര്‍ 12-ന് വീട്ടില്‍വച്ച് വീണതിനെ…

5 years ago