വാഷിങ്ടന്‍: കൈയില്‍ കിട്ടിയ തോക്കില്‍ നിന്ന് അബദ്ധത്തില്‍ തലക്ക് വെടിയേറ്റ് കുട്ടി മരിച്ചു. ജയിംസ് കെന്നത്ത് എന്ന മൂന്നു വയസുകാരനാണ് ദാരുണമായി മരിച്ചത്. വാഷിങ്ടന്‍ കൗണ്ടി ഷെരീഫ്…
ഫ്‌ളോറിഡ: ഇതുവരെ നിലവിലുള്ള സംസ്ഥാന റിക്കാര്‍ഡ് മറികടന്ന് പത്തൊമ്പതടിയോളം നീളമുള്ള കൂറ്റന്‍ ബര്‍മീസ് പൈത്തോണിനെ എവര്‍ ഗ്ലേഡില്‍ നിന്നും വാരാന്ത്യം പിടികൂടി. 18.8 അടി നീളമുള്ളതായിരുന്നു ഇതുവരെ…
വാഷിംഗ്ടണ്‍ ഡി.സി: നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ താലിബാന്‍ എന്‍ഡോഴ്‌സ് ചെയ്യുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ മിലിട്ടറി ഗ്രൂപ്പായ…
കലിഫോര്‍ണിയ: കലിഫോര്‍ണിയ ട്രേസിയിലെ താമസക്കാരനും, ഇന്ത്യന്‍ വംശജനുമായ പരംജിത്ത് സിംഗിനെ (64) കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ ക്രീറ്റര്‍ റോഡ്‌സിനെ വിട്ടയയ്ക്കാന്‍ കലിഫോര്‍ണിയ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി…
എലിസ് കൗണ്ടി (ടെക്‌സസ്): "ഇനിയും വ്യാപാര സ്ഥാപനങ്ങളും, വിദ്യാലയങ്ങളും, പൊതുസ്ഥലങ്ങളും, ബാറുകളും, ഹോട്ടലുകളും അനിശ്ചിതനായി അടച്ചിടാനാവില്ല, വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരണണം'- നോര്‍ത്ത് ടെക്‌സസ് എല്ലിസ് കൗണ്ടി…
നോക്‌സ് വില്ല: ടെന്നസിയില്‍ നിന്നുള്ള 34 വയസുകാരന്‍ ഡാനി ഫ്രെയ്ഡറെ അമ്മൂമ്മയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുവാനുള്ള ശ്രമത്തിനിടെ സെമിത്തേരിക്ക് നാശനഷ്ടം വരുത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയായിരുന്നു സംഭവം. അമ്മൂമ്മയെ…
മിഷിഗണ്‍: മിഷിഗണ്‍ ഡമോക്രാറ്റിക് ഗവര്‍ണര്‍ ഗ്രച്ചന്‍ വിറ്റ്മറെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള ശ്രമം സിബിഐ തകര്‍ത്തതായും, ഇതുമായി ബന്ധപ്പെട്ട് പതിമൂന്നു പേരെ പിടികൂടിയതായും ഫെഡറല്‍, സ്റ്റേറ്റ് അധികൃതര്‍ ഒക്‌ടോബര്‍ ഒമ്പതിന്…
ലാസ്‌വേഗസ്: കാറിനകത്തിരുന്ന് ചൂടേറ്റ് മരണാസന്നയായ ഒരു വയസുള്ള മകളെ രക്ഷിക്കാന്‍ കാറിന്റെ വിന്‍ഡോ ഗ്ലാസ് തകര്‍ക്കുന്നതിന് വിസമ്മതിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന…
ഫ്‌ളോറിഡ: മധുവിധു ആഘോഷിക്കാന്‍ തുടങ്ങും മുന്‍പെ യുവദമ്പതികളെ മരണം തട്ടിയെടുത്തു. ഒക്ടോബര്‍ ഒന്നിന് വിവാഹിതരായ യുവ പൈലറ്റ് (യുണൈറ്റഡ് എയര്‍ലൈന്‍സ്) കോസ്റ്റാസ് ജോണ്‍ (30), ലിന്‍ഡ്‌സി വോഗിലാര്‍…
ലറിഡോ (ടെക്‌സസ്): ലറീഡോ 1 -35 ചെക്ക് പോയിന്റില്‍ ഒരു വാനിനുള്ളില്‍ നിന്നും 13 മനുഷ്യരെ കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളില്‍ അടച്ച് ടേപ്പ് കൊണ്ട് സീല്‍ ചെയ്ത നിലയില്‍…