Cherian P.P.

പ്രസിഡന്റ് തിരഞ്ഞെടുപ്പ്: മിനസോട്ട ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ ഏര്‍ലി വോട്ടിങ് ആരംഭിച്ചു – പി.പി. ചെറിയാന്‍

മിനിസോട്ട : പൊതുതിരഞ്ഞെടുപ്പിനുള്ള ഏര്‍ലി വോട്ടിങ്ങ് വെള്ളിയാഴ്ച മിനിസോട്ട ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ ആരംഭിച്ചു. വെര്‍ജീനിയ, സൗത്ത് ഡെക്കോട്ട, വയോമിംഗ് എന്നിവയാണ് മറ്റു മൂന്നു സംസ്ഥാനങ്ങള്‍. 2016…

5 years ago

ടെക്‌സസ് വ്യാപാര കേന്ദ്രങ്ങളില്‍ 75% പ്രവേശനം; മദ്യശാലകള്‍ അടഞ്ഞു കിടക്കും – പി.പി. ചെറിയാന്‍

ഓസ്റ്റിന്‍: കോവിഡ് 19 ന്റെ വ്യാപനം ക്രമാതീതമായി കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ടെക്‌സസിലെ ഓഫീസുകള്‍, റസ്റ്റോറന്റ്, വ്യാപാര സ്ഥാപനങ്ങള്‍, മ്യൂസിയം, ലൈബ്രറികള്‍, ജിം തുടങ്ങിയവയില്‍ ഇതുവരെ അനുവദിച്ചിരുന്ന…

5 years ago

ഹൂസ്റ്റണിലെ പോസ്റ്റോഫീസ് സന്ദീപ് സിങ്ങിന്റെ പേരില്‍ അറിയപ്പെടും – പി.പി. ചെറിയാന്‍

ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍): ഡ്യൂട്ടിക്കിടയില്‍ വീരമൃത്യ വരിച്ച ഹാരിസ് കൗണ്ടി ഡെപ്യൂട്ടി ഷെരീഫ് സന്ദീപ് സിംഗ് ധളിവാളിന് മരണാനന്തര ബഹുമതി. ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍) 315 അഡിക്‌സ്…

5 years ago

നായക്കു നേരെ ഉതിര്‍ത്ത വെടിയുണ്ട യുവതിയുടെ ജീവന്‍ കവര്‍ന്നു; പോലീസ് ഓഫീസര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് – പി.പി.ചെറിയാന്‍

ആര്‍ലിംഗ്ടണ്‍: വെല്‍ഫെയര്‍ ചെക്കിനെത്തിയ ആര്‍ലിംഗ്ടണ്‍ പോലീസ് ഓഫീസര്‍ക്ക് നേരെ കുരച്ച് അടുത്തു വന്ന നായയെ വെടിവച്ചത് അബദ്ധത്തില്‍ ചെന്ന് പതിച്ചത് ഉറങ്ങിക്കിടന്നിരുന്ന മുപ്പതുകാരിയുടെ ദേഹത്തായിരുന്നു. സംഭവത്തില്‍ യുവതി…

5 years ago

ടെന്നസി സ്കൂള്‍ ഡിസ്ട്രിക്ടില്‍ നടത്തിവന്നിരുന്ന പ്രാര്‍ഥന അവസാനിപ്പിക്കാന്‍ ധാരണ – പി.പി.ചെറിയാന്‍

നാഷ്‌വില്ല (ടെന്നസി): ടെന്നസി സ്കൂള്‍ വിദ്യാഭ്യാസ ജില്ലയില്‍ തുടര്‍ന്നുവന്നിരുന്ന ക്രിസ്ത്യന്‍ മത പ്രാര്‍ഥനയും, ബൈബിള്‍ വിതരണവും അവസാനിപ്പിക്കുന്നതിന് അധികൃതര്‍ ധാരണയിലെത്തി.. സ്കൂള്‍ ഹാളില്‍ എഴുതിവച്ചിരുന്ന ബൈബിള്‍ വാക്യങ്ങളും…

5 years ago

ഇസ്രയേല്‍ – യുഎഇ സമാധാന കരാര്‍; ട്രംപിനെ അഭിനന്ദിച്ച് ജോ ബൈഡന്‍ – പി.പി.ചെറിയാന്‍

ന്യുയോര്‍ക്ക് : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ സെപ്റ്റംബര്‍ 15 ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ വച്ച് ഇസ്രയേല്‍ യുഎഇ ബഹ്‌റൈന്‍ ചരിത്രപരമായ സമാധാന കരാറിനെ സ്വാഗതം…

5 years ago

മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ ഇടതു കാല്‍ നഷ്ടപ്പെട്ടതിനു 16 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം – പി.പി. ചെറിയാന്‍

ലേക്ക് കൗണ്ടി (ചിക്കാഗോ): മോട്ടോര്‍ സൈക്കിളില്‍ ഹോണ്ട കാര്‍ വന്നിടിച്ചതിനെ തുടര്‍ന്നു ഇടതു കാല്‍ മുട്ടിനു താഴെ മുറിച്ചു കളയേണ്ടിവന്ന മധ്യവയസ്കനു 16 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം…

5 years ago

ഹരി നന്പൂതിരിയെ അഡ്ൈവസറി കമ്മിറ്റി അംഗമായി ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് നിയമിച്ചുപി.പി. ചെറിയാന്‍

ഓസ്ററിന്‍: ടെക്സസ് നഴ്സിംഗ് ഫെസിലിറ്റി അഡ്മിനിസ്ട്രേറ്റേഴ്സ് അഡ്ൈവസറി കമ്മിറ്റിയിലേക്ക് മലയാളിയായ ഹരി നന്പൂതിരി (മെക്കാലന്‍, ടെക്സസ്), കാത്തി വില്‍സന്‍(ഓസ്ററിന്‍), മെലിന്‍ഡ ജോണ്‍സ് (ലബക്ക്) എന്നിവരെ ഗവര്‍ണര്‍ ഗ്രെഗ്…

5 years ago

നൊമ്പരങ്ങൾ ഏറി വരുമ്പോൾ ദൈവ സന്നധിയിൽ നിന്നും അന്യപ്പെട്ടുപോകരുതു,സക്കറിയാച്ചൻ -പി.പി ചെറിയാൻ

മസ്‌കീറ്റ് (ഡാളസ് ):ജീവിതത്തിൽ നൊമ്പരങ്ങളും പരിഹരിക്കാൻ കഴിയില്ല എന്ന് തോന്നുന്ന പ്രശ്നങ്ങളും  ഏറി വരുമ്പോൾ ദൈവ സന്നധിയിൽ നിന്നും അന്യപ്പെട്ടുപോകുകയല്ല മറിച്ചു ആ സന്ദർഭങ്ങളിലെല്ലാം അദ്രശ്യനായ ദൈവ…

5 years ago

കസേരയുടെ കുഷ്യനില്‍ ഒളിപ്പിച്ചുവച്ച 5,00,000 ഡോളര്‍ പിടിച്ചെടുത്തു – പി.പി.ചെറിയാന്‍

മയാമി (ഫ്‌ളോറിഡ): മയാമി രാജ്യാന്തര വിമാനത്താവളം വഴി ഡൊമിനിയന്‍ റിപ്പബ്ലിക്കിലേക്കു കടത്താന്‍ ശ്രമിച്ച 5,00,000 ഡോളര്‍ നോട്ടുകള്‍ യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഓഫീസേഴ്‌സ് പിടിച്ചെടുത്തു.…

5 years ago