വാഷിങ്ടന്‍ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തീയതി അടുത്തുവരുന്നതോടെ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ഥി ജോ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന തീരുമാനം അന്തിമ ഘട്ടത്തില്‍. ഓഗസ്റ്റ് 1ന്…
ഇന്ത്യാന: അമേരിക്കയില്‍ വ്യാപകമായ കൊറോണ വൈറസിനെ തുടര്‍ന്നു അടച്ചിട്ടിരുന്ന വിദ്യാലയം തുറന്നു പ്രവര്‍ത്തിച്ച ആദ്യദിനം സ്കൂളിലെത്തിയ വിദ്യാര്‍ഥിക്കും മറ്റൊരു ജോലിക്കാരനും കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ത്യാനയിലെ ഗ്രീന്‍…
വാഷിങ്ടൺ: 2012 അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ സ്ഥാനാര്ഥിത്വത്തിനു വേണ്ടി മത്സരിച്ച ഹെർമൻ കായ്‌ൻ (74)നോവൽ കോറോണവൈറസ് ബാധയെ തുടർന്നു അന്തരിച്ചു .വ്യാഴാച്ച രാവിലെയാണ് ഇതുസംബഡിച്ചു ഔദ്യോഗീക…
ഫ്ളോറിഡ:- കൊറോണ വൈറസ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിനാൽ ക്വാറന്റെയിനിൽ കഴിയണമെന്ന ഉത്തരവ് ലംഘിച്ച ദമ്പതികളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഒസെ അന്റോണിയോ (24) ,യോഹന്ന ഗൊൺസാലസ് (26) എന്നിവരെ ജൂലായ്…
ഓസ്റ്റിന്‍ : ഇന്നലെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡാഷ് ബോര്‍ഡില്‍ പോസ്റ്റു ചെയ്ത കണക്കുകളനുസരിച്ചു ടെക്‌സസില്‍ കോവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം 6190…
ഷിക്കാഗോ: ഷിക്കാഗോ പൊലീസ് ഡപ്യൂട്ടി ചീഫ് ഡിയോന്‍ ബോയ്ഡിനെ ചൊവ്വാഴ്ച രാവിലെ വെസ്റ്റ് സൈഡ് ഹൊമാന്‍ സ്ക്വയര്‍ ഫെസിലിറ്റിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷിക്കാഗോ പോലീസ് സൂപ്രണ്ട്…
വാഷിങ്ടന്‍ ഡിസി: ഡിഫോര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറവൈല്‍സ് (ഉഅഇഅ) പ്രോഗാമനുസരിച്ചു പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. മാത്രമല്ല രണ്ടു വര്‍ഷത്തേക്കു പുതുക്കി…
ഓസ്റ്റിന്‍: ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന ഫുഡ് സ്റ്റാമ്പ് അനുകൂല്യം ലഭിക്കുന്നവര്‍ക്ക് വീണ്ടും ആറുമാസത്തേക്ക് സാമ്പത്തിക വിവരങ്ങളോ ഇന്റര്‍വ്യുകളോ ഇല്ലാതെ തന്നെ ഓട്ടോമാറ്റിക്കായി പുതുക്കി നല്‍കുന്നതാണെന്ന്…
വാഷിങ്ടന്‍ : പ്രസിഡന്റ് ട്രംപിന്റെ നാഷനല്‍ സെക്യൂരിറ്റി അഡ്വൈസര്‍ റോബര്‍ട്ട് ഒബ്രയാനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഒഫിഷ്യലിന് ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്.…
മയാമി (ഫ്ലോറിഡ) ∙ കോവിഡ്19 മഹാമാരിയെ തുടർന്നു ചെറുകിട വ്യവസായങ്ങൾക്ക് ഫെഡറൽ ധനസഹായമായി അനുവദിച്ച പെ ചെക്ക് പ്രൊട്ടക്ഷൻ പ്ലാൻ (പിപിപി) ഫണ്ട് ഉപയോഗിച്ചു ആഡംബര കാറായ…