ഫ്‌ളോറിഡ: ഫ്‌ളോറിഡ ഒക്കാല സിറ്റിയിലെ ക്വിന്‍ ഓഫ് പീസ് കാത്തലിക് പള്ളിയിലേക്കു മിനിവാന്‍ ഇടിച്ചു കയറ്റുകയും തീവയ്ക്കുകയും ചെയ്ത സ്റ്റീവന്‍ ആന്റണി അറസ്റ്റില്‍. ശനിയാഴ്ചയായിരുന്നു സംഭവം. ആരാധനയില്‍…
ഒക്കലഹോമ: ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തെക്കുറിച്ച് ഈയിടെ പ്രസിദ്ധീകരിച്ച ഫെഡറല്‍ ഗവണ്‍മെന്റ് ഗൈഡ്‌ലൈന്‍സില്‍ പ്രതിക്ഷേധിച്ച് ഒക്കലഹോമ . യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പ്രതിക്ഷേധ പ്രകടനം നടത്തി. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക്…
കന്‍സസ്: ജൂലൈ 10 വെള്ളിയാഴ്ച കാണാതായ മൂന്നു വയസ്സുകാരി ഒലിവിയായുടെ മൃതദേഹം വൈകിട്ട് കന്‍സസ് സ്റ്റിലി 3400 ബ്ലോക്കില്‍ നിന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് പിതാവ് ഹൊവാര്‍ഡ് ജെന്‍സന്‍(29)…
മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് അഭിഷക്തനായി .ജൂലൈ 12 ഞായറാഴ്ച രാവിലെ 9 മണിക് തിരുവല്ല പൂലാത്തിനിൽ അഭിവന്ദ്യ മാർത്തോമാ മെത്രാപ്പോലീത്തയുടെ മുഖ്യ…
ഫ്‌ലോളിഡ: കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ 8000 തടവുകാരെ കലിഫോര്‍ണിയ സംസ്ഥാനത്തിന്റെ വിവിധ ജയിലുകളില്‍ നിന്നും വിട്ടയക്കുമെന്ന് ഗവര്‍ണര്‍ ഗവിന്റെ ഉപദേഷ്ടാവ് അറിയിച്ചു. തടവു…
ന്യൂജഴ്‌സി: ജൂലൈ 7 ന് ന്യൂജഴ്‌സി സംസ്ഥാനത്ത് നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ അവസാനം വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി ഇന്ത്യന്‍ വംശജനും ഫാര്‍മസിസ്റ്റുമായ റിക്…
ഡാലസ് : അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്ന പ്രതിഷേധ പ്രകടനങ്ങളും ആക്രമസംഭവങ്ങളും യുവാക്കളുടെ മനസ്സിനെ എത്രമാത്രം വൃണപ്പെടുത്തുന്നുവെന്നും ഇത്തരം സാഹചര്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്നും വിജയകരമായി തരണം ചെയ്യാനാകുമെന്നും…
കലിഫോര്‍ണിയ : കലിഫോര്‍ണിയ വെസ്റ്റ് കോസ്റ്റ് കോണ്‍സല്‍ ജനറലായി ടി.വി. നാഗേന്ദ്ര പ്രസാദ് ചുമതലയേറ്റു.നിലവിലുള്ള കോണ്‍സല്‍ ജനറല്‍ സജ്ജയ് പാണ്ഡെയെ തുര്‍ക്കിയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചതിനെ തുടര്‍ന്ന്…
വാഷിങ്ടന്‍ ഡിസി : ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ സേതുരാം പഞ്ചനാഥന്‍ (ടഋഠഒഡഞഅങ ജഅചഇഒഅചഅഠഒഅച) നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ പുതിയ ഡയറക്ടറായി ജൂലായ് രണ്ടിന് സത്യ പ്രതിജ്ഞ ചെയ്തു…
ഡാലസ് : കോവിഡ് 19 മഹാമാരിയെ നേരിടുന്നതിന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും മതസ്ഥാപനങ്ങളും വ്യവസായ ശാലകളും അടച്ചിടുകയും ചെയ്തതിനെ തുടര്‍ന്ന് സാമ്പത്തിക ദുരിതമനുഭവിക്കുന്ന പട്ടക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളം…