ഒക്‌ലഹോമ : നാലും മൂന്നും വയസ്സു വീതമുള്ള കുഞ്ഞുങ്ങള്‍ ട്രക്കിനകത്ത് ചൂടേറ്റു മരിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്തു ജയിലിലടച്ച പിതാവ് ഡസ്റ്റിന്‍ ലി ഡെന്നിസിനെ (31) ജയില്‍…
വെസ്റ്റ് വെര്‍ജീനിയയിലെ പള്ളികളില്‍ നിന്നും കൊറോണ വ്യാപനം - പി.പി. ചെറിയാന്‍ വെസ്റ്റ് വെര്‍ജീനിയ : വെസ്റ്റ് വെര്‍ജീനിയായിലെ അഞ്ചു കൗണ്ടികളിലെ ആരാധനാലയങ്ങളില്‍ നിന്നും കൊറോണ വൈറസിന്റെ…
ന്യൂയോര്‍ക്ക് : വെസ്റ്റ് പോയ്ന്റ് യുഎസ് മിലിട്ടറി അക്കാദമിയുടെ ചരിത്രത്തിലാദ്യമായി ഗ്രാജുവേറ്റ് ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് വനിത എന്ന അഭിമാനകരമായ നേട്ടത്തിന് അന്‍മള്‍ കൗര്‍ നരംഗ്…
ഫ്‌ളോറിഡ: പതിനായിരങ്ങളുടെ ജീവന്‍ അപഹരിച്ച കോവിഡ് 19 നിയന്ത്രണാതീതമായതോടെ ലോക്ഡൗണില്‍ ഇളവ് നല്‍കിയതും, ജനങ്ങള്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനു ആവശ്യമായ മുന്‍ കരുതലുകളില്‍ വീഴ്ചവരുത്തിയതും, ജോര്‍ജ് ഫ്‌ളോയിഡിന്റെ…
ഹാരിസ് കൗണ്ടി, ഹൂസ്റ്റണ്‍: ഹാരിസ് കൗണ്ടി ഷെറിഫ് ഓഫീസില്‍ കഴിഞ്ഞ 14 വര്‍ഷമായി ജോലി ചെയ്തുവന്ന ഡെപ്യൂട്ടി ങലിരവമരമ (70) കോവിഡ് ബാധിച്ചു ജൂണ്‍ 13 നു…
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്‌സാസ് ,പ്രസിഡണ്ട് ജെയിംസ് കൂടല്‍ , ജനറല്‍ സെക്രട്ടറി ജിമോന്‍ റാന്നി - പി പി ചെറിയാന്‍ ന്യൂ യോര്‍ക്ക് : ഇന്ത്യന്‍…
റൊസെല്ലി(ഇല്ലിനോയ്). ഇല്ലിനോയ് റൊസെല്ലി ലേക്ക് പാര്‍ക്ക് ഹൈസ്കൂളില്‍ നിന്നും ഗ്രാജ്വേറ്റ് ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി ഷൈന ത്രിവേദി ഈ വര്‍ഷത്തെ പ്രസിഡന്റ് എഡ്യൂക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡിന്…
ഹൂസ്റ്റണ്‍ :ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഓപ്പണ്‍ എയര്‍ പ്രീച്ചിങ് മിനിസ്ടറി ഇന്റര്‍നാഷണല്‍ ഡയറക്ടറും ബൈബില്‍ അധ്യാപകനും സുവിശേഷ പ്രാസംഗീകനുമായ റവ എ എല്‍ സുബ്രഹ്മണ്യന്‍ ജൂണ്‍ 16നു…
ഫ്‌ളോറിഡ: ചെറുപ്പക്കാരന്റെ കൈയിലിരുന്ന സെല്‍ഫോണ്‍ തോക്കാണെന്നു തെറ്റിധരിച്ചതിനെ തുടര്‍ന്ന് ഷെറിഫ് ഡെപ്യൂട്ടി നാലു തവണ വെടിവെച്ചതിനെ തുടര്‍ന്ന് മാരകമായി പരുക്കേല്‍ക്കുകയും അരയ്ക്കു താഴെ പൂര്‍ണ്ണമായും തളര്‍ച്ച ബാധിക്കുകയും…
ലൂസിയാന :- മെഡിക്കൽ സ്കൂളിൽ നിന്നും അമ്മയും മകളും ഒരേ സമയം ഗ്രാജുവേറ്റ് ചെയ്യുകയും ഇരുവർക്കും ഒരേ ആശുപത്രിയിൽ ഡോക്ടർമാരായി നിയമനം ലഭിക്കുകയും ചെയ്ത അപൂർവ ബഹുമതിക്ക്…