ന്യൂയോര്‍ക് :കേരളത്തില്‍ നിന്നും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കു കുടിയേറി പാര്‍ക്കുന്ന മലയാളികള്‍ അഭിമുഘീ കരിക്കുന്ന വിവിധ വിഷയങ്ങളും അവരുടെ അവകാശങ്ങളും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രവാസി…
ഇന്ത്യാ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ സെമിനാര്‍ ജൂലൈ 3 ന് ഡാളസ് : ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നോര്‍ത്ത് ടെക്‌സസ്…
ബോസ്റ്റണ്‍: പൂര്‍ണ്ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചവരില്‍ കഴിഞ്ഞയാഴ്ച 150 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4000 ആയി ഉയര്‍ന്നതായി മാസച്യുസെറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്…
മദ്യശാലകള്‍ തുറന്നതുകൊണ്ടു ആരാധനാലയങ്ങള്‍ തുറക്കണമെന്ന് പറയുന്നത് ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് മാത്രമല്ല ഒരിക്കലുമതു ഭൂഷണമാണെന്നു തോന്നുന്നുമില്ല. കേരളം ആസ്ഥാനമായി ആഗോളതലത്തില്‍ പടര്‍ന്നു പന്തലിച്ചിട്ടുള്ള വിവിധ സഭകളുടെ…
പി. പി. ചെറിയാൻ ഗാർലൻഡ്(ഡാളസ്): കൈരളി ഇംപോർട്ടൻസ് എക്സ്പോർട്ടേഴ്സ് ഉടമസ്ഥതയിലുള്ള ഹിമാലയൻ വാലി ഫുഡ്സ് സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. ജൂൺ 18 ന് ഗാർലണ്ടിൽ ബ്രോഡ്‍വേയിൽ (5481 Broadway Blvd, STE -116,…
ഡാളസ്:കവിയൂർ ആഞ്ഞിലി താഴത്തു പരേതരായ എ എം തോമസ് റേച്ചൽ തോമസ് ദമ്പതികളുടെ മകൻ എബ്രഹാം തോമസ് ( ജോജി ) 63 ഡാളസിൽ നിര്യാതനായി.കൽക്കട്ടയിലെ വിദ്യാഭ്യാസത്തിനുശേഷം…
ന്യൂയോർക്ക്:മാധ്യമപ്രവര്‍ത്തനത്തിന് നല്‍കിവരുന്ന 2021ലെ അമേരിക്കയിലെ പരമോന്നത ബഹുമതിയായ പുലിറ്റ്‌സർ പുരസ്‌കാരത്തിന് ഇന്ത്യൻ വംശജരും മാധ്യമപ്രവർത്തകരുമായ മേഘ രാജഗോപാലൻ, നീൽ ബേദി എന്നവർ അർഹയായി. അന്താരാഷ്ട്ര റിപ്പോർട്ടിംഗ് വിഭാഗത്തിലെ അവാർഡിനു…
വിസാലിയ (കലിഫോര്‍ണിയ): മാതാവ് വീടിനകത്ത് കഞ്ചാവ് തയറാക്കുന്നതിനിടയില്‍ മറന്നുപോയ മൂന്നു വയസുള്ള മകള്‍ കാറിനകത്ത് ചൂടേറ്റ് മരിച്ച സംഭവം കലിഫോര്‍ണിയയില്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് നാലാം തീയതി…
ഡാളസ് : 2021 സെപ്റ്റംബറില്‍ ചിക്കാഗൊയില്‍ വെച്ചു നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നോര്‍ത്ത് ടെക്‌സസ്, ഡാളസ്…
ന്യൂയോര്‍ക്ക് : ജൂണ്‍ 22ന് നടക്കുന്ന ന്യൂയോര്‍ക്ക് മേയര്‍ െ്രെപമറിയില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി മായ വൈലിയെ എന്‍ഡോഴ്‌സ് ചെയ്യുമെന്ന് യു.എസ്. കോണ്‍ഗ്രസ് അംഗവും, രാജ്യത്തെ പ്രമുഖ ഇടതുപക്ഷ…