വാഷിംഗ്ടണ്‍ ഡിസി: പതിനായിരങ്ങളുടെ ജീവന്‍ ഇതിനകം തന്നെ അപഹരിച്ച കോവിഡ് രോഗം ജൂണ്‍ ആരംഭം മുതല്‍ ദിവസത്തില്‍ 3000 പേരുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്. ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്‍റും…
കലിഫോര്‍ണിയ: ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നുറപ്പായ ജൊ ബൈഡന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാന്‍ ഏറെ സാധ്യത കലിഫോര്‍!ണിയായില്‍ നിന്നുള്ള സെനറ്റര്‍ കമല ഹാരിസാണെന്ന്…
ഡാളസ്: കൊറോണ വൈറസ് ഡാളസ് കൗണ്ടിയില്‍ കണ്ടെത്തിയതിനുശേഷം ഒറ്റദിവസം ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മേയ് മൂന്നിനാണ്. വൈകുന്നേരം ലഭിച്ച കണക്കുകള്‍ അനുസരിച്ച് 234…
വാഷിംഗ്ടൻ - കൊറോണ വൈറസ് മനുഷ്യരിൽ കോവിഡ് എന്ന മഹാമാരി അഴിച്ചുവിട്ടിട്ടും വൈറസിനെ നിയന്ത്രിക്കുന്നതിനോ ഇല്ലായ്മ ചെയ്യുന്നതിനോ ആവശ്യമായ മരുന്നുകൾ കണ്ടെത്തുന്നതിൽ ശാസ്ത്ര ലോകത്തിന് പൂർണ്ണമായും വിജയിക്കാൻ…
ഒഹായൊ ∙ ഏപ്രിൽ 28 ബുധനാഴ്ച ഒഹായോ റിപ്പബ്ലിക്കൻ പ്രൈമറി തിരഞ്ഞെടുപ്പിൽ സ്റ്റേറ്റ് സെനറ്റർ സ്ഥാനത്തേക്ക് ഇന്ത്യൻ അമേരിക്കൻ വംശജൻ നിരജ് അന്താണിക്ക് ഉജ്ജ്വല വിജയം. ത്രികോണ മത്സരത്തിൽ…
ഷിക്കാഗൊ ∙ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സ് ഹോസ്പിറ്റലിൽ കഴിഞ്ഞ 30 വർഷം സർജിക്കൽ ടെക്കായി ജോലി ചെയ്തു മെയ് 1 ന് വിരമിക്കേണ്ട വാൻ മാർട്ടിനസ് (60) കൊറോണ…
ന്യൂയോർക്ക് ∙ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ബ്രദറൺ ഫാമിലിസ് ഇൻ നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ മെയ് 2 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ അനുസ്മരണ സമ്മേളനം…
ഡാളസ്: യാതൊരു ആരോഗ്യ പ്രശ്‌നവുമില്ലാതിരുന്ന ജമീല ഡൈറീന്‍ (17) കൊറോണ വൈറസ് ബാധിച്ചു മരിച്ചു. ഇതോടെ ഡാളസ് കൗണ്ടിയില്‍ കോവിഡ് 19 മൂലം മരിച്ചവരില്‍ ഏറ്റവും പ്രായം…
പെന്‍സില്‍വാനിയ: ബറാക്ക് ഒബാമ, എലിസബത്ത് വാറന്‍, ബെര്‍ണി സാന്‍റേഴ്‌സ് എന്നിവര്‍ക്ക് പുറകെ ഹില്ലരി ക്ലിന്‍റനും അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന മുന്‍ വൈസ്…
ന്യൂയോർക്ക്: ആരാധനാ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിൽ വളരെ പുറകിൽ നിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ,യു എസ് സ്റ്റേറ്റ്…