വാഷിംങ്ടൺ ഡി.സി: 2020 സെൻസസിന്റെ ഭാഗമായി ഓൺലൈൻ അപേക്ഷകൾ എത്രയും വേഗം പൂരിപ്പിച്ചയക്കണമെന്ന് യു.എസ്.സെൻസസ് ബ്യൂറോ വീടുകളിലേക്ക് അയച്ച കത്തിൽ അഭ്യർത്ഥിച്ചു. ഓരോ വീടുകളിലും സെൻസസ് ഐ…
ഡാളസ്/തിരുവല്ല: - രണ്ട് ലോക മഹായുദ്ധങ്ങൾ ആഗോളതലത്തിൽ സൃഷ്ടിച്ച പരിഭ്രാന്തിയെക്കാൾ ഭീതിജനകമായ അന്തരീക്ഷമാണ് കോവിഡ് 19 മൂലം സംജാതമായിരിക്കുന്നതെന്ന് മലങ്കര മർത്തോമ്മാ സഭാ പരമാധ്യക്ഷൻ റൈറ്റ് റവ.…
ഡാലസ് : ടെക്‌സസിലെ ഏറ്റവും വലിയ കൗണ്ടിയായ ഡാലസ് കൗണ്ടിയിലും ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് ഉത്തരവ് മാര്‍ച്ച് 23 തിങ്കള്‍ 11.59 പിഎം മുതല്‍ പ്രാബല്യത്തില്‍. ഡാലസ് കൗണ്ടി…
ന്യൂയോര്‍ക്ക് അമേരിക്കയിലെ സ്വകാര്യമേഖലയില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള വാള്‍മാര്‍ട്ടില്‍ 150,000 ജീവനക്കാരെകൂടി അടിയന്തരമായി നിയമിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് രാജ്യത്താകമാനം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍…
വാഷിംഗ്ടണ്‍: ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതിയായ ഏ പ്രില്‍ 15ല്‍ നിന്നും മൂന്ന് മാസത്തെ അവധി നല്‍കി ജൂലായ് 15 വരെ നീട്ടിയതായി ട്രഷറി സെക്രട്ടറി.…
ന്യൂയോര്‍ക്ക്;നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനാതിര്‍ത്തിയിലുള്ള എല്ലാ ദേവാലയങ്ങളിലേയും എല്ലാ ആരാധനകളും കൂടിവരവുകളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിര്‍ത്തിവച്ചിരിക്കുന്നതായി ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ്…
മേരിലാന്റ്: കൊറോണ വൈറസിന്റെ ഭീതിയില്‍ കഴിയുന്ന ഇടവക ജനങ്ങള്‍ക്ക് പളളിയില്‍ വരുന്നതിനുള്ള അവസരം ലഭിക്കാത്തതിനാല്‍ നോമ്പുകാല ഘട്ടത്തില്‍ കാത്തോലിക്കാ സഭ ഉള്‍പ്പെടെയുള്ള ക്രൈസ്തവ വിഭാഗങ്ങള്‍ പാവനവും, കടമയുമായി…
വാഷിങ്ടന്‍ ഡിസി: 2019 സാമ്പത്തിക വര്‍ഷം എച്ച്1 ബി വീസക്കായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ അഞ്ചിലൊന്നു തള്ളികളഞ്ഞതായി യുഎസ് ഇമ്മിഗ്രേഷന്‍ സര്‍വീസിനെ ഉദ്ധരിച്ചു നാഷനല്‍ ഫൗണ്ടേഷന്‍ ഓഫ് അമേരിക്കന്‍…
കാലിഫോര്‍ണിയ: കാലിഫോര്‍ണിയ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ വീട്ടില്‍ തന്നെ കഴിയണമെന്ന് ഗവര്‍ണ്ണര്‍ ഗവിന്‍ ന്യൂസം മാര്‍ച്ച് 19 വ്യാഴാഴ്ച വൈകീട്ട് ഉത്തരവിട്ടു. ഉത്തരവ്…
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് കോളേജുകളും, യൂണിവേഴ്‌സിറ്റികളും അടച്ച സാഹചര്യത്തില്‍, അമേരിക്കയില്‍ പഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെ തന്നെ തല്‍ക്കാലം തുടരണമെന്ന് ഇന്ത്യാ…