ന്യുജഴ്‌സി: കൊറോണ വൈറസിനെ പ്രതിരോധിക്കുവാന്‍ ആവശ്യമായ ഹാന്റ് സാനിറ്റയ്‌സറിന്റെ ദൗര്‍ലഭ്യം മൂലം വീട്ടില്‍ നിര്‍മിച്ചു വില്‍പനയ്ക്ക് എത്തിച്ച സാനിറ്റയ്‌സര്‍ വാങ്ങി ഉപയോഗിച്ച കുട്ടികള്‍ക്കു പൊള്ളലേറ്റു. കൊറോണ വൈറസിനെ…
ചിക്കാഗൊ: ചിക്കാഗൊ സെന്റ് ഗ്രിഗറിയോസ് ഇടവക വികാരി റവ ഫാ രാജു ദാനിയേല്‍ അച്ചനെ കോര്‍ എപ്പിസ്‌ക്കോപ്പാ പദവിയിലേക്കുള്ള സ്ഥാനാരോഹണ ചടങ്ങുകള്‍ ഇന്നത്തെ നിലവിലുള്ള പ്രത്യേക സാഹചര്യം…
ആറു സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച നടന്ന ഡമോക്രാറ്റിക് പ്രൈമറിയില്‍മിഷിഗണ്‍ ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ ജോ ബൈഡന്‍ വിജയിച്ചപ്പോള്‍, വ്യക്തമായി ബേണി സാന്റേഴ്‌സിനെ പിന്തുണച്ചത് ഇതുവരെ കലിഫോര്‍ണിയ മാത്രം. കലിഫോര്‍ണിയയില്‍…
സാന്റാ മോണിക്ക (കാലിഫോര്‍ണിയ): യു എസ് ഒളിമ്പിക് ടേബിള്‍ ടെന്നിസ്സ് ടീമില്‍ ഇന്ത്യന്‍ വംശജന്‍ നിഖില്‍ കുമാറിനെ കൂടി ഉള്‍പ്പെടുത്തി. ആറ് അംഗങ്ങള്‍ മാത്രം പ്രതിനിധാനം ചെയ്യുന്ന…
ഓസ്റ്റിന്‍: ടെക്‌സസ്സ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് സ്പ്രിംഗ്, സമ്മര്‍ 2020 വിദേശ പഠന പര്യടനത്തിന് തയ്യാറാക്കിയ പദ്ധതികള്‍ താല്‍ക്കാലികമായി വേണ്ടെന്ന് വെച്ചതായി ടെക്‌സസ്സ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി അധികൃതര്‍…
മിഷിഗണ്‍: മാര്‍ച്ച് 11 ചൊവ്വാഴ്ച ആറ് സംസ്ഥാനങ്ങളില്‍ നടന്ന രണ്ടാംഘട്ട െ്രെപമറി തിരഞ്ഞെടുപ്പില്‍ ജൊബൈഡന് തകര്‍പ്പന്‍ വിജയം. ഡമോക്രാറ്റി!!ക് സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായകയ മിഷിഗണ്‍ െ്രെപമറിയിലെ…
ഡാളസ് : ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ പ്ലാനോ, ഫ്രിസ്‌ക്കൊ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ ചൈന, ഇറാന്‍, ഇറ്റലി, സൗത്ത് കൊറിയ, ജപ്പാന്‍ ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍…
കണക്റ്റിക്കട്ട്: രക്താര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ മഹേഷിന് ബോണ്‍മാരോ ദാതാവിനെ തേടുന്നു. 2019 മെയ്മാസമാണ് മഹേഷിന് അക്യൂട്ട്‌മൈലോയ്ഡ് ലുക്കേമിയ എന്ന രോഗം ഉണ്ടെന്ന്…
അലബാമ: മൂന്നു പൊലീസുകാരെ പതിയിരുന്നാക്രമിച്ചു കൊലപ്പെടുത്തിയ കേസ്സിലെ ബുദ്ധി കേന്ദ്രമെന്നു വിശേഷിപ്പിക്കപ്പെടുന്ന നഥനിയേല്‍ വുഡ്‌സിന്റെ (43) വധശിക്ഷ അലബാമയില്‍ നടപ്പാക്കി. മാര്‍ച്ച് ആറിനു രാത്രി ഒന്‍പതുമണിയോടെ മാരകമായ…
കാലിഫോര്‍ണിയ: കാലിഫോര്‍ണിയ ഡിസ്ട്രിക്റ്റ് 11 ല്‍ നിന്നും യു എസ് പ്രതിനിധി സഭയിലേക്ക് മത്സരിച്ച ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, റിപ്പബ്ലിക്ക് സ്ഥാനാര്‍ത്ഥിയുമായ നിഷ ശര്‍മക്ക് പ്രൈമറി തിരഞ്ഞെടുപ്പില്‍…