ഓസ്റ്റിന്‍: കൊറോണ വൈറസ്സിനെ പ്രതിരോധിക്കു ന്നതിന് ടെക്‌സസ് ശക്തമായ മുന്‍കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് എബറ്റ് ഇന്ന് മാര്‍ച്ച് 5ന് നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഡിപ്പാര്‍ട്ട്‌മെന്റ്…
ടെന്നിസ്സി: മാര്‍ച്ച് 3 ചൊവ്വാഴ്ച ടെന്നിസ്സിയിലുണ്ടായ ചുഴലി കൊടുങ്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ട ഇരുപത്തിനാലു പേരില്‍ വില്‍സണ്‍ കൗണ്ടിയില്‍ നിന്നുള്ള ജെയിംസ്‌ഡോണ ദമ്പതികളും. 58 വര്‍ഷത്തെ സന്തോഷകരമായ കുടുംബ…
ഡാളസ് :അമേരിക്കന്‍ മലയാളസാഹിത്യത്തിനു ഊടും പാവുമേകിയ പ്രശസ്ത സാഹിത്യകാരന്‍ എബ്രഹാം തെക്കേമുറിയുടെ അമേരിക്കന്‍ ജീവിതത്തിന്റ നാല്പതു വര്‍ഷങ്ങള്‍ . അദ്ദേഹത്തിറെ ആദ്യനോവല്‍ "പറുദീസയിലെ യാത്രക്കാര്‍ "രജതജൂബിലി ആഘോഷിക്കുന്നു…
സണ്ണിവെയ്ല്‍ (കലിഫോര്‍ണിയ): മാസ്സ് ഷൂട്ടിങ്ങിന് പദ്ധതിയിട്ട ആയിരകണക്കിനു വെടിയുണ്ടകളും മാരകശേഷിയുള്ള തോക്കുകളും കൈവശം വച്ച് യുപിഎസ് ജീവനക്കാരനെ കലിഫോര്‍ണിയ സണ്ണിവെയ്‌ലില്‍ നിന്നും അറസ്റ്റ് ചെയ്തു. മാര്‍ച്ച് 2ന്…
വാഷിംഗ്ടണ്‍: മെക്‌സിക്കൊ അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്ക് അഭയാര്‍ത്ഥികളായി പ്രവേശിക്കാന്‍ ശ്രമിച്ച 8447 ഇന്ത്യക്കാരെ ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അറസ്റ്റ് ചെയ്ത് ഡിറ്റന്‍ഷന്‍ സെന്ററില്‍ അടച്ചതായി നോര്‍ത്ത്…
ടെന്നിസി- മാർച്ച് 3 നു ചൊവാഴ്ച രാവിലെ ടെന്നിസിയിൽ അപ്രതീക്ഷിതമായി വീശിയടിച്ച ശക്തമായ ചുഴലി കാറ്റിൽ 25 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ,നാല്പതോളം കെട്ടിടങ്ങൾ…
എല്‍പാസൊ(കൊളറാഡൊ): കൊളറാഡൊ സ്പ്രിംഗില്‍ നിന്നും കാണാതായ പതിനൊന്നുകാരന്റെ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വളര്‍ത്തമ്മയെ സൗത്ത് കരോളിനായില്‍ നിന്നും മാര്‍ച്ച് 2 തിങ്കളാഴ്ച പിടികൂടി കൊലകുറ്റത്തിന് കേസ്സെടുത്തു. ജനുവരി…
വാഷിംഗ്ടണ്‍: ഡല്‍ഹിയില്‍ ഈയ്യിടെ ഉണ്ടായ കലാപം മുസ്ലീം വിഭാഗങ്ങളെ മാത്രം ലക്ഷ്യം വെച്ചായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മുന്‍നിര ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും വെര്‍മോണ്ട് സെനറ്ററുമായ ബെര്‍ണി…
കെന്റക്കി: അഞ്ച് വയസ്സില്‍ ബേബി സിറ്റര്‍ തട്ടികൊണ്ടു പോയ മകനുമായി 55 വര്‍ഷങ്ങള്‍ക്കുശേഷം മാതാവിന്റെ പുനര്‍സമാഗമം ഫെബ്രുവരി 28 വെള്ളിയാഴ്ച കെന്റക്കി ഹൗഡിന്‍ കൗണ്ടിയിലാണ് ഈ അപൂര്‍വ്വ…
സൗത്ത് കരോലിന ഡെമോക്രാറ്റിക് പ്രൈമറിയിൽ ജൊ ബൈഡനു അട്ടിമറി വിജയം - പി പി ചെറിയാൻ സൗത്ത് കരോലിന : പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്താൻ…