Cherian P.P.

താലിബാനുമായി ഉപാധികളോടെ ചര്‍ച്ചയാകാമെന്ന് ട്രംമ്പ് – പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ അധിനിവേശത്തിന്റെ പതിനെട്ടാം വാര്‍ഷികം പിന്നിടുമ്പോള്‍ താലിബാനുമായി ഉപാധികളോടെ ചര്‍ച്ചയാകാമെന്ന് ട്രംമ്പ് അംഗീകരിച്ചതായി യു എസ് അധികൃതര്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നും അവസാന സൈനികനെ…

6 years ago

ന്യൂഹാംപ്ഷെയർഡമോക്രാറ്റിക് പ്രൈമറിയിൽ ബെർണി സാന്‍റേഴ്സിനു വിജയം-പി.പി. ചെറിയാൻ

ന്യൂഹാംപ്ഷെയർ: ഫെബ്രു 11 നു അമേരിക്കൻ ഡമോക്രാറ്റിക് പ്രൈമറി തെരഞ്ഞെടുപ്പു നടന്ന  രണ്ടാമത് സംസ്ഥാനമായ  ന്യൂഹാംപ്ഷെയറിൽ  ഫലം പുറത്തുവന്നപ്പോൾ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥികളിൽ മുൻനിര നേതാവും വെർമോണിൽനിന്നുള്ള…

6 years ago

ബര്‍ണി സാന്റേഴ്‌സിന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് നല്‍കിയ 470 മില്യണ്‍ ഡോളര്‍ തിരിച്ചയച്ചു -പി.പി. ചെറിയാന്‍

വെര്‍മോണ്ട് : ബില്യണയര്‍ ഡേവിഡ് ഹാളിന്റെ ഭാര്യ മാര്‍ത്ത  തോമ ഹാള്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ബര്‍ണി സാന്റേഴ്‌സിന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഭാവന ചെയ്ത 470 മില്യണ്‍ ഡോളര്‍, തിരിച്ചയച്ചതായി…

6 years ago

അനധികൃത കുടിയേറ്റക്കാര്‍ക്ക് പറുദീസയൊരുക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് – പി പി ചെറിയാന്‍

 ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുകയും, ഫെഡറല്‍ അനധികൃതര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന ന്യൂജേഴ്‌സി, സിയാറ്റില്‍, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങളിലെ ചില സിറ്റികളുടെ നടപടികള്‍ക്കെതിരെ ഫെഡറല്‍ ഗവണ്മെണ്ട്…

6 years ago

ഇന്‍ഡോ അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റായി സൂസന്‍ പട്ടേല്‍ – പി പി ചെറിയാന്‍

ചിക്കാഗോ: ഇല്ലിനോയ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റായി സൂസന്‍ പട്ടേലിനെ തിരഞ്ഞെടുത്തു. സൗത്ത് ഏഷ്യന്‍ അമേരിക്കക്കാരുടെ ഇടയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് ഓര്‍ഗനൈസേഷന് കഴിയുമെന്ന്…

6 years ago

റിപ്പബ്ലിക്കന്‍ വോട്ടര്‍ റജിസ്‌ട്രേഷന്‍ ക്യാപിലേക്ക് വാഹനം ഓടിച്ചു കയറ്റിയ യുവാവ് അറസ്റ്റില്‍, രാഷ്ട്രീയ പ്രേരിതമെന്ന് ജി ഒ പി – പി പി ചെറിയാന്‍

ഡുവല്‍ കൗണ്ടി (ഫ്‌ളോറിഡ): റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംഘടിപ്പിച്ച വോട്ടര്‍ റജിസ്‌ട്രേഷന്‍ ക്യാപിലേക്ക് വാന്‍ ഓടിച്ചു കയറ്റി. അവിടെ കൂടിയിരിക്കുന്നവര്‍ ചിതറി ഓടുകയും ടെന്റിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും…

6 years ago

വേള്‍ഡ് പീസ് അവാര്‍ഡ് ശ്രീ സെയ്‌നിക്ക് – പി പി ചെറിയാന്‍

കലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയും മിസ് വേള്‍ഡ് അമേരിക്കാ വാഷിങ്ടന്‍ കിരീട ജേതാവുമായ ശ്രീ സെയ്‌നിക്ക് (23) വേള്‍ഡ് പീസ് അവാര്‍ഡ്. പാഷന്‍ വിസ്റ്റ് – മാഗസിനാണ്…

6 years ago

അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ പ്രതിയുടെ ശിക്ഷ ടെക്‌സസില്‍ നടപ്പാക്കി-പി.പി. ചെറിയാന്‍

ഹൂസ്റ്റണ്‍: പതിനെട്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് അഞ്ചു കുടുംബാംഗങ്ങളെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിഏബല്‍ ഓച്ചോയുടെ വധശിക്ഷ ഫെബ്രുവരി ആറാംതീയതി വ്യാഴാഴ്ച വൈകിട്ട് ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി. 2020-ല്‍ ടെക്‌സസില്‍…

6 years ago

അയോവാ ഡെമോക്രാറ്റിക് കോക്കസ് ഫലം പ്രഖ്യാപിച്ചു; പിറ്റ് ബട്ടിഗ് ഒന്നാം സ്ഥാനത്ത് – പി.പി. ചെറിയാന്‍

അയോവാ: രാജ്യം മുഴുവന്‍ ഉറ്റുനോക്കി കൊണ്ടിരുന്ന അയോവാ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ഫലം 72 മണിക്കൂര്‍ നീണ്ടുനിന്ന അനിശ്ചിതാവസ്ഥക്കും എതിര്‍പ്പുകള്‍ക്കും ഒടുവില്‍ പൂര്‍ണ്ണമായും പ്രസിദ്ധീകരിച്ചു. ഫെബ്രുവരി…

6 years ago

മലയാളി ബിടെക് വിദ്യാര്‍ത്ഥി നിതിന്‍ ഗോപിനാഥ് (25) കാനഡയില്‍ മുങ്ങിമരിച്ച നിലയില്‍ – പി പി ചെറിയാന്‍

ഓന്റോറിയോ : ഒന്റാറിയോ മേഖലയില്‍ താമസിക്കുന്ന മലയാളി ബിടെക് വിദ്യാര്‍ത്ഥി നിതിന്‍ ഗോപിനാഥ് (25) റിച്ച്മണ്ട് ഹില്‍ ഏരിയായിലെ പ്രമുഖ ജിംനേഷ്യത്തിലെ സ്വിംമ്മിംഗ് പൂളില്‍ ബുധനാഴ്ച മരിച്ച…

6 years ago