കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് ആഭ്യന്തരയാത്രയ്ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ക്വാറന്റീനും ആവശ്യമില്ല - പി.പി. ചെറിയാന്‍ വാഷിങ്ടന്‍ ഡി സി: വിമാന യാത്രക്കാര്‍ കോവിഡ് വാക്‌സീന്റെ രണ്ടും ഡോസും…
നോമ്പാചരണത്തിന്റെ സ്ഥായീഭാവം നിലനിര്‍ത്താനാകുമോ ? (പി.പി. ചെറിയാന്‍) കോവിഡ് മഹാമാരി ലോകരാഷ്ട്രങ്ങളെ ഉദ്ധ്വഗത്തിന്റെ മുള്‍മുനയിലിട്ടു അമ്മാനമാടുവാന്‍ ആരംഭിച്ചു ഒരുവര്‍ഷം പിന്നിടുകയാണ് .ലക്ഷകണക്കിന് മനുഷ്യജീവിതങ്ങളെയാണ് അപ്രതീക്ഷിതമായി കോവിഡ് മഹാമാരി…
ഇന്‍ഡ്യാന: സ്റ്റിമുലസ് ചെക്കിനെ കുറിച്ചുള്ള തര്‍ക്കം ഒരു കുട്ടിയടക്കം കുടുംബത്തിലെ നാലു പേരുടെ ജീവനെടുക്കുന്നതില്‍ കലാശിച്ചു. ഇന്‍ഡ്യാന സംസ്ഥാനത്താണ് കൊലപാതകം നടന്നത്. വെള്ളിയാഴ്ച രാത്രി മാലിക് ഹഫാക്രി…
ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മറ്റി ചുമതലപ്പെടുത്തിയ നോര്‍ത്ത് അമേരിക്ക റീജിയണ്‍ കോര്‍ഡിനേറ്റര്‍ ഷാജീ എസ് രാമപുരത്തിന്റെ നേതൃത്വത്തില്‍ 21 അംഗങ്ങള്‍ ഉള്‍പ്പെടുന്ന അമേരിക്ക റീജിയണ്‍…
ഫ്‌ളോറിഡാ: ഫ്‌ളോറിഡാ സംസ്ഥാനത്ത് മരണാനന്തരം അവയവം ദാനം ചെയ്യുവാന്‍ സമ്മതപത്രം സമര്‍പ്പിച്ചവരുടെ എണ്ണം 11.4 മില്യണ്‍ കവിഞ്ഞതായി ലൈഫ് ലിങ്ക് ഫൗണ്ടേഷന്റെ പത്രകുറിപ്പില്‍ പറയുന്നു. അമേരിക്കയിലെ ഏറ്റവും…
ഡാലസ് : ഡാലസ് മെട്രോ പ്ലെക്‌സില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നടത്തിയ തിരച്ചലില്‍ കാണാതായ 31 കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് യുഎസ് അറ്റോര്‍ണി…
ഡെന്‍വര്‍: ഡെന്‍വര്‍ സിറ്റിയില്‍ രണ്ട് അടിവരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാല്‍ ഡെന്‍വര്‍ ഇന്റര്‍നഷണല്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ടതും, ഇറങ്ങേണ്ടതുമായ രണ്ടായിരം സര്‍വീസുകള്‍ റദ്ദുചെയ്തു. ശനിയാഴ്ച രാവിലെ ആരംഭിച്ച മഞ്ഞുവീഴ്ചയില്‍…
അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസ് സംസ്ഥാനത്ത് ഗര്‍ഭഛദ്രം പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഗവര്‍ണര്‍ ആശ് ഹച്ചിന്‍സണ്‍ ഒപ്പുവച്ചു. ഗര്‍ഭഛദ്രം ഒഴിവാക്കുന്ന 14ാം സംസ്ഥാനമാണ് അര്‍ക്കന്‍സാസ്. മാര്‍ച്ച് 9ന് ഒപ്പുവച്ച ബില്ലില്‍…
കലിഫോര്‍ണിയ: മകളുടെ നവജാത ശിശുവിനെ ബാത്ത് ടബിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസ്സില്‍ ബിയാന്ത് കൗര്‍ ധില്ലന്‍ (45) എന്ന വനിതയ്ക്ക് ജീവപര്യന്തം ശിക്ഷ. പരോള്‍ ലഭിക്കാതെ…
ടെക്‌സസ് : വീടിനു പുറകിലിരുന്നു യുവതി ബൈബിള്‍ കത്തിക്കുന്നതിനിടയില്‍ തീ ആളിപ്പടര്‍ന്നു സ്വന്തം വീടും സമീപത്തുള്ള മറ്റൊരു വീടും കത്തിനശിച്ചു. മാര്‍ച്ച് 7 ഞായറാഴ്ച രാവിലെ 7.30നായിരുന്നു…