സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. സ്വർണ്ണം പവന് 160 രൂപ കുറഞ്ഞ് 35600 രൂപയും ഗ്രാമിന് 20 രൂപകുറഞ്ഞ് ഒരു ഗ്രാം സ്വർണ്ണത്തിന് 4450 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയി വർധനയാണ് രേഖപ്പെടുത്തിക്കൊണ്ടിരുന്നത്.
കഴിഞ്ഞ ദിവസം ഡോളറിന്‍റെ മൂല്യം ഇടിഞ്ഞതും സ്വർണ്ണവില കുറയാനിടയാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം 35040 രൂപയായിരുന്നു സ്വർണത്തിൻ്റെ വില. അതേസമയം 24കാരറ്റ് സ്വർണ്ണത്തിനും വിലയില്‍ ഇടിവ് വന്നിട്ടുണ്ട്. ഗ്രാമിന് 21 രൂപ കുറഞ്ഞ് 4856 രൂപയാണ് ഒരു ഗ്രാമിന് ഇന്നത്തെ വില. പവന് 168 രൂപ കുറഞ്ഞ് 38,848 രൂപയായി.
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…