ന്യൂഡല്‍ഹി: ഹഥ്‌റസ് കൊലപാതക കേസിലെ പെണ്‍കുട്ടിയുടെ ബന്ധുമിത്രാദികളെ സന്ദര്‍ശിക്കുവാനുള്ള ഇടതു എം.പി.മാരുടെ നീക്കത്തെ ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞു. ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും പൊതുകാര്യങ്ങളില്‍ പോലും ഭരണപക്ഷം രാഷ്ട്രീയം കളിക്കുന്നുവെന്നും ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയല്ല പലരും രാജ്യം ഭരിക്കുന്നതെന്നും എം.പി.മാര്‍ കുറ്റപ്പെടുത്തി.
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നേരിട്ട് വീട്ടില്‍ ചെന്ന് കാര്യങ്ങള്‍ അന്വേഷിക്കാനും വസ്തുതയ്ക്കനുസരിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ട് തയ്യാറാക്കാനുമാണ് എം.പി.മാരായ എളമരം കരീം, ബികാസ് രഞ്ജന്‍ ഭട്ടാചാര്യ, ബിനോയ്‌വിശ്വം , എം.വി. ശ്രേയാംസ്‌കുമാര്‍ എന്നിവര്‍ ഞായറാഴ്ച വീട് സന്ദര്‍ശിക്കാനിരിക്കേയാണ് പോലീസ് ഇവരെ തടഞ്ഞത്. ഇതിനുള്ള വ്യക്തമായ കാരണം ചോദിച്ച എം.പി.മാരോട് പോലീസ്‌കാര്‍ പറഞ്ഞത് ഹൈക്കോടതിയില്‍ ഹാജരാക്കുവാന്‍ വീട്ടുകാരെ കൊണ്ടുപോവാനുള്ളതുകൊണ്ടാണ് എന്നാണ് മറുപടി നല്‍കിയത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…