ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള അന്‍പത് കമ്പനികളുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇടം പിടിച്ചു.
ഏഷ്യയില്‍ നിന്നുള്ള കമ്പനികളില്‍ റിലയന്‍സിന്റെ സ്ഥാനം പത്താമതാണ്.
വ്യാഴാഴ്ച കമ്പനിയുടെ ഓഹരി വില 56.55 ഉയര്‍ന്ന് 2,060,65 രൂപയില്‍ എത്തിയതോടെ വിപണി മൂല്യം 13 ലക്ഷം കോടി രൂപ കടന്നു,ഇതോടെയാണ് ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, ആല്‍ഫാബെറ്റ്.
തുടങ്ങിയ ആഗോള വമ്പന്‍ മാരോടൊപ്പം റിലയന്‍സിന് ഇടം പിടിക്കാന്‍ കഴിഞ്ഞത്. ലോകത്തിലെ ഏറ്റവും മൂല്യം ഉള്ള കമ്പനി 1.7 ലക്ഷം കോടി ഡോളര്‍ മൂല്യം ഉള്ള സൗദി അരംകോയാണ്.
റിലയന്‍സ് നാല്പത്തി എട്ടാം സ്ഥാനത്താണ്,ഒരിന്ത്യന്‍ കമ്പനി ആദ്യമായാണ് ഈ സ്ഥാനത്ത് എത്തുന്നത്. ആദ്യ നൂറ് കമ്പനികള്‍ എടുക്കുകയാണെങ്കില്‍ റിലയന്‍സിന് പുറമേ ടിസിഎസും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ മംദാനി പ്രഖ്യാപിച്ചു. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട…
ഒക്‌ലഹോമ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ റോബർട്ട് മോറിസ് (64) ജയിൽ മോചിതനായി.…
സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ 'ജസ്റ്റിസ് ഡെമോക്രാറ്റ്‌സ്' തങ്ങളുടെ സഹസ്ഥാപകൻ കൂടിയായ സായ്കത്ത്…
A Luas extension linking Dublin city centre to Bray via UCD and Sandyford has been…
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് യുസിഡി, സാൻഡിഫോർഡ് വഴി ബ്രേയിലേക്ക് പോകുന്ന ഉയർന്ന ശേഷിയുള്ള ലുവാസ് ലൈനിന്റെ പദ്ധതികൾ രൂപരേഖ…
ബുൾവെർഡെ (ടെക്സസ്): ടെക്സസിലെ ഹിൽ കൺട്രി കോളേജ് പ്രിപ്പറേറ്ററി ഹൈസ്കൂളിൽ അധ്യാപികയെ വെടിവെച്ച് പരിക്കേൽപ്പിച്ച ശേഷം 15 വയസ്സുകാരനായ വിദ്യാർത്ഥി…