അമൃതസര്: ഇന്ത്യന് പൗരന് രേഖകളിലൊന്നുമില്ല എന്ന കാരണത്താല് 2016 ഓഗസ്തില് സംജൗത്ത എക്സ്പ്രസില് ലാഹോര് റെയില്വേ സ്റ്റേഷനില് നിന്നും പിടികൂടുകയും കഴിഞ്ഞ നാലുവര്ഷമായി തടവില് ഇട്ടിരിക്കുകയായിരുന്നു.
ലാല് എന്നു വിളിക്കപ്പെടുന്ന ഇന്ത്യക്കാരനെയാണ് അനധികൃതമായി അതിര്ത്തി ലംഘിച്ച് കടന്നുവെന്ന് ആരോപിച്ച് പാകിസ്താന് പിടിച്ചുവച്ചത്. തുടര്ന്ന് ഇയാളെ അതിര്ത്തിയില് ബി.എസ്.എഫിന് കൈമാറി. എന്നാല് തന്റെ പേര് മുഹമ്മദ് അസ്ലം ആണെന്നും പാകിസ്താന് കാരനാണെന്നുമാണ് പോലീസിനോട് പറഞ്ഞത്. എന്നാല് ദീര്ഘമായി ചോദ്യം ചെയ്തപ്പോഴാണ് അയാള് ഇന്ത്യക്കാരനാണെന്നും മറ്റുമുള്ള വിവരം ലഭിക്കുന്നത്. തുടര്ന്നാണ് ഇയാളെ ലാഹോര് ജെയിലില് തടങ്കലില് ഇട്ടത്.
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…