കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മതഗ്രന്ഥം വിതരണം ചെയ്തുവെന്ന എന്ന കേസില്‍ ഇതില്‍ മന്ത്രി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട കസ്റ്റംസിന്റെ എല്ലാവിധ സംശയങ്ങള്‍ക്കും ജലീല്‍ ഉത്തരം നല്‍കേണ്ടി വന്നു. കസ്റ്റംസ് ഉദ്യോഗസ്ഥനായ സൂപ്രണ്ട് രാമസ്വാമിയുടെ നേതൃത്വത്തിലായിരുന്നു ഒരുസംഘം കസ്റ്റംസ് ജലീലിനെ ചോദ്യംചെയ്തത്.
എന്നാല്‍ ജലീലിന്റെ ഇടപാടുകളില്‍ തികഞ്ഞ പ്രോട്ടോകോള്‍ ലംഘനമാണ് കസ്റ്റംസ് ചൂണ്ടിക്കാണിക്കുന്നത്. യുഎഇ കോണ്‍സുലേറ്റും ജലീലും തമ്മിലുള്ള ഉള്ള മതഗ്രന്ഥ കൈമാറ്റം പ്രോട്ടോകോളില്‍ നിന്നും വിരുദ്ധമായാണ് നടന്നിരിക്കുന്നത്. ഒരു മന്ത്രി എന്ന നിലയിലുള്ള ജലീലിന്റെ സ്ഥാനങ്ങളുടെ സ്വാധീനം ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നാണ് കസ്റ്റംസ് ഇപ്പോള്‍ ശക്തമായി അന്വേഷിക്കുന്നത്. എന്നാല്‍ ജലീലിനെ വാദം മറ്റൊന്നായിരുന്നു. യുഎഇ കോണ്‍സുലേറ്റ് മായിട്ട് ഉള്ള തന്റെ ബന്ധം കൊണ്ടുമാത്രമാണ് മതഗ്രന്ഥങ്ങള്‍ ഏറ്റെടുത്ത് വിതരണം ചെയ്തതെന്ന് മന്ത്രി ജലീല്‍ വ്യക്തമാക്കി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…