കോഴിക്കോട്: കഴിഞ്ഞ മാസമാണ് കാലക്കറ്റ് സര്‍വ്വകലാശാലയിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം യൂണിവേഴ്‌സിറ്റി കൈക്കൊണ്ടത്. അതുപ്രകാരം താല്‍ക്കാലി ജീവനക്കാരെ സ്ഥിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ നിയമനമാണ് താല്‍ക്കാലികമായി നിര്‍ത്തലാക്കിക്കൊണ്ട് സ്റ്റേ ഉത്തരവ് പുറത്തിറങ്ങിയത്. എന്നാല്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് അതേ രീതിയില്‍ ജോലി തുടരാവുന്നതാണ്.
എന്നാല്‍ നേരത്തെ ഇത് സ്റ്റേ ചെയ്യാനുള്ള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിസമ്മതം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഈ പുതിയ നടപടി. ഒഴിവുകളെല്ലാം പി.എസ്.സിക്ക് വിടാതെ 35 പേരെ സഥിരപ്പെടുത്താന്‍ കാലിക്കറ്റ് സര്‍വ്വകലാശാല സിണ്ടിക്കേറ്റ് തീരുമാനമെടുത്തിരുന്നു. എന്നാല്‍ താല്‍ക്കാലി ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സുപ്രീംകോടതി വിധി ലംഘനമാണെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്.
ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…
രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…
"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…
കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…