നിങ്ങള്‍ ചേര്‍പ്പ് പുള്ളില്‍ കൂടെ യാത്ര ചെയ്യുകയാണെങ്കില്‍ ഒന്നു വെറുതെ ഇലക്ട്രിക് പോസ്റ്റില്‍ ഒന്നു നോക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു പേര് അവിടെ കാണാം. മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറായ മഞ്ചുവാരിയര്‍ എന്ന് എഴുതിയത് കാണാം. അതുകണ്ടിട്ട് ഈ മഞ്ചുവാരിയര്‍ക്ക് എന്താ ഇലക്ട്രിക് പോസ്റ്റില്‍ കാര്യം എന്ന് ചോദിക്കണ്ട. കാര്യമുണ്ട്. ഇതുപോലെ തന്നെയാണ് കേച്ചേരി സെന്ററിലെ ട്രാന്‍സ്‌ഫോര്‍മറിന് യൂസഫലി കേച്ചേരിയെന്ന് എഴുതിവച്ചിരിക്കുന്നതും കാണാം.
ഇവ രണ്ടും ഈ രണ്ടു പ്രതിഭകളോടും കെ.എസ്.ഇ.ബി നല്‍കിയ ആദരവാണ് ഇത്. അവരുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കാണ് അവര്‍ ഈ രണ്ടു സുപ്രധാന വ്യക്തികളുടെ പേര് നല്‍കി ആദരിച്ചിരിക്കുന്നത്. നിങ്ങള്‍ച്ച് ചിലപ്പോള്‍ തോന്നാം. എന്തിന് വേണ്ടിയാണ് ചില പ്രത്യേക സാധനങ്ങള്‍ക്കോ, സ്ഥലങ്ങള്‍ക്കോ ഇത്തരത്തില്‍ നാമകരണം ചെയ്യുന്നതെന്ന്. അത് മറ്റൊന്നിനുമല്ല. മറിച്ച് കെ.എസ്.ഇ.ബി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് വളരെ പെട്ടെന്ന് സ്ഥലങ്ങള്‍ തിരിച്ചറിയുന്നതിനാണ് ഇങ്ങനെ വച്ചിരിക്കുന്നത്. ഇതുപോലെ പല പ്രമുഖരുടെയും പേരുകളും മറ്റും സ്വിച്ചുകള്‍ക്കും പ്രധാനപ്പെട്ട ജങ്ഷനുകള്‍ക്കും പേര് നലകിയിട്ടുണ്ടെന്നും കെ.എസ്.ഇ.ബി പറഞ്ഞു.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…