ന്യൂഡല്ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബ്രിട്ടണില് നിന്നും ഇന്ത്യയില് എത്തുകയും അതിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില് ബ്രിട്ടണില് നിന്നുള്ള വിമാന സര്വീസുകള്ക്കുള്ള വിലക്ക് ചിലപ്പോള് നീട്ടാന് സാധ്യതയുണ്ടെന്ന വ്യോമയാന മന്ത്രി ഹര്ദീപ് സിങ് പുരി പ്രഖ്യാപിച്ചു. എന്നാല് ഈ നിയന്ത്രണങ്ങള് ഒരു നിശ്ചിത കാലത്തേക്ക് മാത്രമായിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
നിലവിലുള്ള മറ്റു യാത്രാ നിയന്ത്രണങ്ങളില് മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത ദിവസങ്ങളില് ഇവയെക്കുറിച്ച് വിശദമായി ചര്ച്ച ചെയ്തതിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം ട്വിറ്ററില് വെളിപ്പെടുത്തി.
ബോളിവുഡിന്റെ പ്രിയപ്പെട്ട ഗായകൻ ഉദിത് നാരായണും മകൻ ആദിത്യ നാരായണും ഒരേ വേദിയിൽ നിങ്ങൾക്ക് മുന്നിലെത്തുന്നു. ‘Bade Miyan Chote…
അയർലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽനിന്ന് പണം കൈപ്പറ്റി വഞ്ചിച്ചെന്നാരോപിച്ച് Portmarnock-ൽ താമസിക്കുന്ന മലയാളി ഷിൽജി സിറിയക്കിനെതിരെ ഉയർന്ന പരാതികളിൽ…
അയർലൻഡിൽ പുതിയ പൊതുമേഖലാ ശമ്പള കരാറിനെച്ചൊല്ലി സർക്കാരും ട്രേഡ് യൂണിയനുകളും തമ്മിലുള്ള തർക്കത്തിൽ നിർണായക നീക്കം. അടുത്ത ബുധനാഴ്ച, ഒക്ടോബർ…
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…