ലൂസിയാന: മൃഗങ്ങളോട് ക്രൂരത കാണിക്കുന്നത് എല്ലാ രാജ്യത്തും കടുത്ത ശിക്ഷ ലഭിക്കുന്ന ഒന്നാണ്. എന്നാലിതാ കുതിരയെ ലൈംഗികമായി ഉപദ്രവിച്ച ചെറുപ്പക്കാരന്റെ ചിത്രം പോലീസ് പുറത്തുവിട്ട് കേസെടുത്തു. പോലീസ് വകുപ്പിലെ തന്നെ കുതിരയെയാണ് യുവാവ് പീഡിപ്പിച്ചത്.
ഇംഗ്ലണ്ടിലെ ന്യൂ ഓര്‍ലിയന്‍സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റിലാണ് സംഭവം നടന്നത്. തുടര്‍ന്നാണ് പോലീസ് സൂപ്രണ്ട് ഷോണ്‍ ഫെര്ഗൂസണ് യുവാവിന്റെ ചിത്രം സി.സി. ടിവി ക്യാമറ സഹായത്തോടെ കണ്ടെത്തി പുറത്തു വിട്ടത്. പ്രതിയെ പോലീസ് അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിലാണ്. പോലീസ് ഡിപ്പാര്‍ട്ടുമെന്റിലെ രണ്ട് കുതിരകളെയാണ് ഇയാള്‍ തന്റെ ലൈംഗിക ഇച്ഛയ്ക്കായി ഉപയോഗിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 15 നാണ് യൂസിയാനയിലെ ന്യൂ ഓര്‍ലിയാന്‍സിലെ സിറ്റി പാര്‍ക്കില്‍ അക്രമിക കയറിയത്. തുടര്‍ന്ന് ഇയാള്‍ കുതിരായലത്തില് ഒളിച്ചിരിക്കുകയും സന്ദര്‍ഭത്തിനനുസരിച്ച് മൃഗത്തെ ലൈംഗിക വൈകൃതത്തിന് ഉപയോഗിക്കുകയും ചെയ്തത്. പാര്‍ക്കിലെ സി.സി.ടിവിയില്‍ കൃത്യമായി ഇയാളുടെ ചിത്രം പതിഞ്ഞു. കയ്യില്‍ പച്ചകുത്തിയ ഇയാള്‍ ഒരു മാസ്കും ധരിച്ചിരുന്നു. നിയമപ്രകാരം ലൂസിയാനയില്‍ മൃഗങ്ങളെ ഉപദ്രവിച്ചാല്‍ 10 വര്‍ഷം തടവാണ് ശിക്ഷ.
ബ്ലാക്ക്റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്സ്ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…