കൊച്ചി: കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ജനുവരി 5 മുതല്‍ തിയറ്ററുകള്‍ തുറക്കാമെന്ന് അനുമതി നല്‍കിയെങ്കിലും ഉടനെ തീയറ്ററുകള്‍ തുറക്കുകയില്ലെന്ന് ഫിലിം ചേബര്‍ വ്യക്തമാക്കി. ഒന്നിടവിട്ട്, വെറും അമ്പതു ശതമാനം ആളുകളെ മാത്രം തിയറ്ററില്‍ കയറ്റിയുള്ള സിനിമ പ്രദര്‍ശനം തിയര്‍ ഉടമകള്‍ക്ക് പോലും നഷ്ടമാണെന്നിരിക്കേ പ്രദര്‍ശിപ്പിക്കുന്ന പ്രൊഡ്യൂസര്‍ക്കും ഡിസ്ട്രിബ്യൂട്ടര്‍ക്കും വന്‍ നഷ്ടമാവുമെന്നാണ് കണക്കുകൂട്ടലുകള്‍.
എന്നാല്‍ സര്‍ക്കാര്‍ കാര്യമായ നികുതി ഇളവുകള്‍ നല്‍കിയാല്‍ മാത്രമെ എന്തെങ്കിലും ഇതെക്കുറിച്ച് ചിന്തിക്കുവാനാവുകയുള്ളൂ എന്നും ചേംബര്‍ വ്യക്തമാക്കി. എന്നാല്‍ കോവിഡിന് മുന്‍പു തന്നെ നികുതി ഇളവിന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതില്‍ ഒരു തീരുമാനമാവാതെ ഇനി തിയറ്ററുകള്‍ തുറക്കുകയില്ലെന്നും ആദ്യം തിയറ്റര്‍ തുറക്കുന്നതിനെ അനുകൂലിച്ച തിയറ്റര്‍ ഉടമകളുടെ സംഘടന പിന്നിട് ഫിലിം ചേംബറുമായി സഹകരിക്കുകയായിരുന്നു.
അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…
വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്, വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…
പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…
ഡബ്ലിൻ: ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വളർത്തുന്നതിനുമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ…
Community, cultural and human rights groups are invited to take part, with applications open until…