Categories: Crime

അമ്മയെ അച്ഛന്‍ മര്‍ദ്ദിച്ചു: മകന്‍ വീഡിയോ പുറത്തുവിട്ടു- എ.ഡി.ജി.പിക്കെതിരെ ശിക്ഷാനടപടി

ഭോപ്പാല്‍: ഭാര്യയെ വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്ന് മധ്യപ്രദേശ് എ.ഡി.ജി.പി പുരുഷോത്തം ശര്‍മ്മയെ ചുമതലകളില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് വന്നു. ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ട്വിറ്ററിലും പിന്നീട് മറ്റു സോഷ്യല്‍ മീഡിയയിലും പ്രചരിച്ചതോടെ അധികാരികള്‍ക്ക് എ.ഡി.ജി.പിക്കെതിരെ നടപടി എടുക്കേണ്ടി വന്നു.

1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് പുരുഷോത്തം ശര്‍മ്മ. അധികാരം കയ്യിലെടുകകാന്‍ ആരെയും അനുവദിക്കില്ലെന്നും സ്ത്രീകളെ അപമാനിക്കുന്നതും ഉപദ്രവിക്കുന്നതും കുറ്റകരമാണെന്നും കണ്ടെത്തിയാണ് എ.ഡി.ജി.പിക്കെതിരെ ആക്ഷന്‍ എടുത്തത്. എന്നാല്‍ ഇംകംടാക്‌സ് ഡെപ്യൂട്ടി കമ്മിഷണറായ മകനാണ് അമ്മയെ ഇങ്ങനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തേക്ക് വിട്ടത്.

Newsdesk

Recent Posts

അയർലണ്ടിൽ ഉഷ്ണതരംഗം തുടരുന്നു; കൂടുതൽ കൗണ്ടികളിൽ യെല്ലോ അലർട്ട്; ഹോസ്‌പൈപ്പ് ഉപയോഗത്തിനും നിരോധനം

അയർലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങൾക്കായി മെറ്റ് ഏറൻ (Met Éireann) സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ആഴ്ച മുഴുവൻ…

29 mins ago

ഐറിഷ് പൗരത്വത്തിന് ഭാഷാ നിബന്ധന ഇല്ല; പൗരത്വ നിയമം മാറ്റില്ലെന്ന് Taoiseach

അയർലണ്ടിൽ നാച്വറലൈസ്ഡ് പൗരത്വം നേടാൻ ഭാഷാപരിജ്ഞാനം നിർബന്ധമാക്കണമെന്ന ആവശ്യങ്ങൾ Taoiseach മൈക്കിൾ മാർട്ടിൻ തള്ളി. പാർനെൽ സ്ക്വയറിലെ കത്തിക്കുത്ത് കേസിനെ…

2 hours ago

പുതിയ ലുക്കുമായി ‘തുടക്കം’  ഒഫീഷ്യൽ പോസ്റ്റർ  മോഹൻലാൽ പ്രകാശനം ചെയ്തു

തീഷ്‌ണമായ ഭാവത്തോടെമോഹൻലാൽ.അല്പംദൈന്യഭാവത്തിൽ വിസ്‌മയാ മോഹൻലാൽ.നടുവിലായി തിങ്ങി നിറഞ്ഞ മുടിയും ഗൗരവഭാവവുമായി ആശിഷ് ജോ ആൻ്റെണി.താഴെ ഒരു കുട്ടിയുടെ ചുമലിൽ കൈയ്യിട്ടു…

3 hours ago

റിലീസ്സിനു മുന്നേമുന്നൂറുകോടികളക്ഷനുമായിസൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് ‘വിശ്വനാഥൻ ആന്റ്സൺസ്’ ആഗസ്റ്റ് പതിന്നാലിന് വേൾഡ്വൈഡ് റിലീസ്

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' റിലീസിനൊരുങ്ങുകയാണ്. ഓഗസ്റ്റ് 14…

4 hours ago

ഫിഫ ലോകകപ്പ് ഫൈനൽ-ബിഗ് സ്‌ക്രീനിൽ

കേരള ബാഡ്മിന്റൺ ക്ലബ് (KBC), ഫിഫ ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്‌ക്രീനിൽ തത്സമയം പ്രദർശിപ്പിക്കുന്നു. ജൂലൈ 19 ഞായറാഴ്ച…

10 hours ago

ഐആർപി കാർഡ് കാലാവധി കഴിഞ്ഞാലും യാത്ര ചെയ്യാം; പ്രവാസികൾക്ക് ആശ്വാസമായി ക്രാന്തിയുടെ ഇടപെടലും

അയർലണ്ടിൽ ഐറിഷ് റസിഡൻസ് പെർമിറ്റ് (IRP) കാർഡ് പുതുക്കുന്നതിലുണ്ടാകുന്ന കാലതാമസം കാരണം വെക്കേഷൻ സമയത്ത് വിദേശയാത്ര ചെയ്യുന്നവർ നേരിടുന്ന പ്രയാസങ്ങൾ…

20 hours ago