പനമരം: പനമരം അഞ്ചുകുന്നിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ചു കൊന്നു. കോഴിക്കോട് കോളത്തറ വാകേരി മുണ്ടിയാർ വയൽ അബൂബക്കർ സിദ്ദീഖാണ് ഭാര്യ നിതാ ഷെറിനെ (22) കൊലപ്പെടുത്തിയത്. പനമരം കുണ്ടാലയിലെ ബന്ധുവിന്റെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു ഇരുവരും. 2 വയസ്സുള്ള മകനും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
റഷീദിന്റെ വീട്ടിലെ മുകൾനിലയിൽ ഉറങ്ങാൻ കിടന്നതാണ് കുടുംബം. രാത്രിയിൽ കൊലപാതകം നടത്തിയ സിദ്ദീഖ് കോഴിക്കോട്ടെ സഹോദരനെ വിവരമറിയിച്ചു. ഇയാളാണ് സംഭവം പൊലീസിൽ അറിയിച്ചത്. തുടർന്നു പനമരം പൊലീസ് വീട്ടിലെത്തിയപ്പോഴാണ് ബന്ധുവിന്റെ കുടുംബം കൊലപാതകത്തെക്കുറിച്ച് അറിയുന്നത്. കുടുംബ പ്രശ്നങ്ങളാണു കൊലയിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…