Death-posts

വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ് വനിത ഫോറം ചെയർപേഴ്സൺ ജീജ ജോയിയുടെ പിതാവ് റിട്ടയേർഡ് അധ്യാപകൻ ആലുങ്കൽ താഴെ വർഗീസ് നിര്യാതനായി

ഡബ്ലിൻ : വേൾഡ് മലയാളി  കൗൺസിൽ അയർലണ്ട്  പ്രോവിൻസ് വനിത  ഫോറം ചെയർപേഴ്സണും ഗ്ലോബൽ വൈസ് ചെയർ പേഴ്സണും ലൂക്കൻ  മലയാളി  ക്ലബ് അംഗവും ഡബ്ലിൻ സെന്റ് ജെയിംസ് ഹോസ്പിറ്റൽ സി എൻ എമ്മുമായ  ജീജ  ജോയിയുടെ പിതാവ്  റിട്ടയേർഡ്
അധ്യാപകൻ ആലുങ്കൽ താഴെ വർഗീസ് (76) നിര്യാതനായി. കോട്ടയം, ചെങ്ങളം ഈസ്റ്റ് സ്വദേശിയായിരുന്ന വർഗീസ് കുമളി ഹൈസ്കൂളിലെ   അധ്യാപകനായിരുന്നു. സംസ്കാരം  പിന്നീട്  എറണാകുളം കാക്കനാട് പള്ളിയിൽ.

മക്കൾ : ജീജ ജോയി (അയർലണ്ട്)  ജോയൻ (യു കെ ), ജയ (യു കെ )

മരുമക്കൾ : ജോയി മുളന്താനം, സെന്റ് ജെയിംസ് ഹോസ്പിറ്റൽ (അയർലണ്ട് ), ബിന്ദു (യു കെ), ജോൺസൺ (യു കെ). കൊച്ചുമക്കൾ : ജെമിൻ, ജ്യോതിൻ (അയർലണ്ട്), ജെബിൻ, ജെറി, ജോയൽ (യു കെ ).

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

Sub Editor

Recent Posts

KCWFCയുടെ ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് ശ്രദ്ധേയമായി – ഷിബു കിഴക്കേകുറ്റ്

ഒത്തൊരുമയുടെ യാത്ര: സന്തോഷവും സൗഹൃദവും പങ്കുവെച്ച മറക്കാനാകാത്ത അനുഭവം ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് സംഘടിപ്പിച്ച് ചരിത്രനേട്ടം കൈവരിച്ച് കാനഡയിലെ…

11 hours ago

കെ.പി.ജോർജിന്റെ വിചാരണ; ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു

ഹൂസ്റ്റൺ :ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പ്രതിയായ സാമ്പത്തിക ക്രമക്കേട് കേസിൽ വിചാരണയ്ക്കുള്ള ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു.…

11 hours ago

ഹാരിസ് കൗണ്ടി ജഡ്ജിയെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തതായി പരാതി

ഹൂസ്റ്റൺ റോഡിയോയിൽ ചൊവ്വാഴ്ച രാത്രി നടന്ന മേഗൻ മൊറോണിയുടെ സംഗീതനിശയ്ക്കിടെ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോയെ സുരക്ഷാ ഉദ്യോഗസ്ഥർ…

12 hours ago

മേരിലാൻഡ് തിരഞ്ഞെടുപ്പ്; സ്റ്റെനി ഹോയറുടെ പിൻഗാമിയെ ചൊല്ലി പെലോസിയും ഹോയറും നേർക്കുനേർ

മേരിലാൻഡ്:റിട്ടയർ ചെയ്യുന്ന മുതിർന്ന ഡെമോക്രാറ്റിക് നേതാവ് സ്റ്റെനി ഹോയറുടെ സീറ്റിലേക്ക് നടക്കുന്ന മത്സരത്തിൽ, അദ്ദേഹത്തിന്റെ വിശ്വസ്തനായ സ്ഥാനാർത്ഥിയെ തള്ളി മുൻ…

12 hours ago

അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു; ഗാലന് 3.50 ഡോളർ കടന്നു

ന്യൂയോർക് :ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായതോടെ അമേരിക്കയിൽ പെട്രോൾ വില കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ കണക്കുകൾ പ്രകാരം ദേശീയ ശരാശരി നിരക്ക്…

12 hours ago

ടെക്സസിൽ ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി

ഹണ്ട്‌സ്‌വിൽ: ഭാര്യയെയും എട്ടു വയസ്സുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സെഡ്രിക് റിക്സിന്റെ വധശിക്ഷ ടെക്സസ്സിൽ ബുധനാഴ്ച വൈകുന്നേരം നടപ്പിലാക്കി.…

12 hours ago