കേൾക്കുന്നവർക്ക് മനസ്സിൽ ഒരു ചെറു മഴ നനഞ്ഞ സുഖം പകർന്ന് 4മ്യൂസിക്സിന്റെ ഏറ്റവും പുതിയ ഗാനം ‘നദിയെ’. AT – Welcome to – The Dark Side ചിത്രത്തിലെ ഗാനം Saregama Malayalam യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. മലയാളികളുടെ പ്രിയ സംവിധായകൻ ജിസ് ജോയ് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് 4 musics ആണ്.
ദീപക് ജെ. ആർ ആണ് ഗാനം ആലപിച്ചത്. അഞ്ചു എബ്രഹാം, അരുണ മേരി ജോർജ്ജ്, ദേവ്ന എന്നിവരും ഈ മനോഹര ഗാനത്തിൽ പാടിയിട്ടുണ്ട്. പുല്ലാങ്കുഴലിൽ വിസ്മയം തീർത്ത് രാജേഷ് ചേർത്തലയും, ബിജു അന്നമ്മനട വീണയും, സുമേഷ് പാറമേശ്വർ ഗിത്താർ വായനയും ഒന്നിച്ചപ്പോൾ പിറന്നത് നിത്യഹരിത ഗാനമാണ്.
Donmax സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം കൊച്ചുറാണി പ്രൊഡക്ഷൻസാണ്. Shaju Sreedharan, Akash Sen, Rachel David, Sanjana doss, Nayana Elsa, Aradya lakshman,Sharanjith,Bipin perumapally എന്നിവരാണ് അഭിനേതാക്കൾ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…