വ്യത്യസ്ഥ വും റിയലിസ്റ്റിക്കുമായ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ സംവിധായകനാണ് രതീഷ് ബാലകൃഷ്ണപ്പൊതുവാൾ
ഇദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ ചിത്രമാണ് സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ – ഈ ചിത്രത്തിൻ്റെ കൗതുകകരമായ ഒരു ലൊക്കേഷൻ മേക്കിംഗ് വീഡിയോ ആണിയറ പ്രവർത്തകർ പാറത്തുവിട്ടത് പ്രേക്ഷകർക്കിടയിൽ ഏറെ വൈറലായിരിക്കുന്നു.
സുരേശൻ്റെ പ്രണയഭാവങ്ങളോട് പ്രതികരിക്കുവാൻ നായികയെ പരിശീലിപ്പിക്കുന്ന സംവിധായകനെക്കൂടി ഉൾപ്പെടുത്തിയുള്ളതാണ് ഈ വീഡിയോ .
രാജേഷ് മാധവും ചിതാനായരുമാണ് ഈ ചിത്രത്തിലെ സുരേശന്നയും സുമലതയേയും അവതരിപ്പിക്കുന്നത്.
എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ ഇരുവരും അഭിനയിച്ച കഥാപാത്രങ്ങളാണ് സുരേശനം സുമലതയും’
ഒരു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അല്ലാതെ അവതരിപ്പിച്ചു കഥാപാത്രങ്ങളെ കേന്ദ്രകഥാപാത്രമാക്കിയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
ഇങ്ങനെയുള്ള ചിത്രങ്ങൾ സ്പിൻ ഓഫ് ഫിലിം എന്നാണറിയപ്പെടുക.
അപൂർവ്വമായേ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുള്ളൂ.’
പയ്യന്നൂരിലും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നത്.
സിൽവർ ബേ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജിത് തലപ്പള്ളി, ഇമ്മാനുവൽ ജോസഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…