ചെന്നൈ: പാര്ട്ടി പ്രഖ്യാപനത്തില് നിന്ന് പിന്മാറി നടന് രജനീകാന്ത്. ആരോഗ്യപ്രശ്നം മൂലമാണ് രാഷ്ട്രീയപ്രവേശനം താത്ക്കാലികമായി നിര്ത്തിവെച്ചതെതെന്നാണ് വിശദീകരണം. കടുത്ത നിരാശയോടെയാണ് തീരുമാനം അറിയിക്കുന്നത് എന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസങ്ങളിൽ രക്തസമ്മര്ദ്ദത്തില് വ്യതിയാനം നേരിട്ടതിനെ തുടര്ന്ന് രജനിയെ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ഡിസംബര് 31 ന് രാഷ്ട്രീയ പാര്ട്ടി പ്രഖ്യാപനം നടത്തുമെന്ന് രജനികാന്ത് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്ട്ടി പ്രഖ്യാപനത്തില് നിന്ന് പിന്മാറുന്നു എന്ന് അറിയിച്ച് സൂപർ സ്റ്റാർ രംഗത്തെത്തുന്നത്. കൊവിഡ് സാഹചര്യത്തിൽ രാഷ്ട്രീയ പ്രവർത്തനം ശെരിയാവില്ലെന്ന് തോന്നിയതിനാലാണ് പാര്ട്ടി പ്രഖ്യാപനത്തില് നിന്ന് പിന്മാറുന്നതെന്ന് രജനി വ്യക്തമാക്കി.
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…