പ്രശസ്ത നിർമ്മാതാവ് അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ പുത്രനും ഛായാഗ്രാഹകനുമായഅജയ് ഡേവിഡ് കാച്ചപ്പിള്ളി വിവാഹിതനായി.ഏറെ വിജയം നേടിയ പൊറിഞ്ചു മറിയം ജോസ്, അടിക പ്യാരേ കൂട്ട മണി, ചിത്രീകരണം പുരോഗമിക്കുന്ന പാപ്പൻ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹകനാണ് അജയ്. ജോയ് വർഗീസ് – ആലീസ് ജോയ് (മുംബൈ) ദമ്പതികളുടെ മകൾ റെനിറ്റയാണ് വധു.
ഇക്കഴിഞ്ഞ ഒക്ടോബർ മുപ്പത് ശനിയാഴ്ച്ച തൃശൂർ ഫൊറോനാ പള്ളിയിൽ വിവാഹവും തുടർന്ന് സീ വീ സ് ഇൻ്റർനാഷണൽ കൺവൻഷൻ സെൻ്റെറിൽ നടന്ന വിവാഹ സൽക്കാരത്തിലും ചലച്ചിത്ര ,സാമൂഹ്യ, രംഗങ്ങളിലെ നിരവധിപ്പേർ പങ്കെടുത്തു. പ്രശസ്ത സംവിധായകൻ ജോഷി, മകൻ അഭിലാഷ് ജോഷി, സുരേഷ് ഗോപി ‘ജി.സുരേഷ് കുമാർ.എം.രഞ്ജിത്ത്, ലിബർട്ടി ബഷീർ, രമേഷ് കുമാർ (രാജശി പിക് ചേർസ്) കല്ലിയൂർ ശശി, ആൽവിൻ ആൻ്റെണി, അരുൺ ഘോഷ്, ടിനി ടോം, നന്ദു, നമിതാ പ്രമോദ്, നീതാ പിള്ളജുവൽ മേരി, നിർമ്മാതാവ് റെജിമോൻ, സാന്ദ്രാ തോമസ്.സെന്തിൽ പിക്ച്ചേർ രാജേഷ്,സംവിധായകൻ ലിജിൻ ജോസ്, ഛായാഗ്രാഹകൻ ജയിൻ ജോസഫ്, എസ്. മുരുകൻ തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്ത വരിലെ പ്രധാനികളാണ്.
വാഴൂർ ജോസ്.
സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…
ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…
വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ…
വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.…
ഹവായ്: ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…
ഫോർട്ട് ബെൻഡ് കൗണ്ടി(ഹൂസ്റ്റൺ) ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും അമേരിക്കൻ മലയാളിയുമായ : കെ പി ജോർജിനെ രണ്ട് കള്ളപ്പണം…