സിനിമക്കുളളിലെ സിനിമയുടെ പശ്ചാത്തലത്തിലൂടെ
ഒരു യാവാവിൻ്റെ ജീവിത ലക്ഷ്യങ്ങളുടെ കഥ പറയുകയാണ് അങ്ങനെ …. ഉണ്ണിക്കുട്ടനും സിനിമാക്കാരനായി എന്ന ചിത്രത്തിലൂടെ.
നവാഗതനായ ഷിബു ഉദയൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ന്യൂജൻ സിനിമാസിൻ്റെ ബാനറിൽ മീരാ സ്വാതിയാണ് നിർമ്മിക്കുന്നത്.
സിനിമാ മോഹവുമായി കഴിയുന്ന ലക്ഷക്കണക്കിനു യുവാക്കളുടെ പ്രതീകമാണ് ഈ ചിത്രത്തിലെ ഉണ്ണിക്കുട്ടൻ എന്ന കഥാപാത്രം.
സംഭവിക്കേണ്ടത് എന്നായാലും സംഭവിക്കും. അതാണ് പ്രകൃതി നിയമം. അത് ഏതു രംഗത്തായാലും സംഭവിക്കും.ഈ ചിത്രവും അതാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.
വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് സിദിഖാണ് ഈ ചിത്രത്തിലെ ഉണ്ണിക്കുട്ടനെ അവതരിപ്പിക്കുന്നത്.
നായികാനിർണ്ണയം പൂർത്തിയായി വരുന്നു.
ജോയ് മാത്യു ബിജു സോപാനം, നോബി, ജയൻ ചേർത്തല: ജോബി.ഇടവേള ബാബു, നീനാക്കുറുപ്പ് ,സീമാ .ജി.നായർ, മഞ്ജു പത്രോസ്, കൂളപ്പുളി ലീല ,കുന്തല്ലൂർ വിക്രമൻ.എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം -സാമുവൽ എബി.
ഛായാഗ്രഹണം – നിധിൻ.കെ.രാജ്.
മേക്കപ്പ് – റഷീദ്.അഹമ്മദ്-
കോസ്റ്റ്വും ഡിസൈൻ – ബ്യൂസി ബേബി ജോൺ
പ്രൊഡക്ഷൻ കൺട്രോളർ-
സതീഷ് നമ്പ്യാർ.
ജൂലൈ പത്ത് തിങ്കളാഴ്ച്ച കൊച്ചിയിലെ അമ്മ ഹാളിൽ വച്ച് ഈ ചിത്രത്തിൻ്റെ പൂജാ ചടങ്ങുകൾ നടക്കും.
ആഗസ്റ്റ് ആദ്യവാരം പാലക്കാട്ട് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു ‘
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/HGCw5psBGpD8Gd5v2URt4D
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…