സാൻഡ് വിച്ച് 10.30 a.m ലോക്കൽ കോൾ.എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മനു സുധാകർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് – ബൂമറാങ്ങ് ഗുഡ് കമ്പനി ഇൻ അസ്സോസ്സിയേഷൻ വിത്ത് ഈസി ഫ്ളൈ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ്.ആർ. എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായിരിക്കുന്നു.
കോമഡി ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്നതാണ് ഈ സിനിമ. ചെമ്പൻ വിനോദ് ജോസ്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, ഡൈൻ ഡേവിഡ് എന്നിവർ പ്രധാന കഥാപാത്രണളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സംയുക്ത മേനോൻ അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അഖിലേഷ് വിശ്വം അഖിൽ കവലയൂർ, ഹരികുമാർ, നിധിന, മഞ്ജു, സുഭാഷ്, സുബ്ബലക്ഷ്മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവ്, എന്നിവരും അഭിനയിക്കുന്നു. തിരക്കഥ, സംഭാഷണം കൃഷ്ണദാസ് പങ്കി,അജിത് പെരുമ്പാവൂരിൻ്റെ വരികൾക്ക് സുബീർ അലി ഖാൻ ഇദനം പകർന്നിരിക്കുന്നു.വിഷ്ണുനാരായണൻ ഛായാഗ്രഹണവും അഖിൽ എ.ആർ.എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – ബോബൻ കിഷോർ .നിർമ്മാണ നിർവ്വഹണം. സഞ്ജു വൈക്കം’.
വാഴൂർ ജോസ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…