മരണമുഖത്തും പുഞ്ചിരി. ആയാത്ത പ്രിയ സുഹൃത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കി കൂട്ടുക്കാർ.മാതാവിനോടുള്ള സ്നേഹവും അതിലേറെ തിരുവചനത്തോടുള്ള ആഴത്തിലുള്ള അടുപ്പവും തുളുമ്പുന്ന വരികൾ എഴുതിയ ജോയ്‌സി ഇന്ന് തിരുസന്നിധിയിൽ സന്തോഷിക്കുന്നുണ്ടെന്ന് അവരുടെ കൂട്ടുകാർക്ക് അറിയാം. തന്റെ അവസാന നാളുകളിൽ ഭക്തിപൂർവ്വം ജോയ്‌സി എഴുതിയ മരിയൻ ഗാനം ‘പാദങ്ങൾക്കടിയിചാന്ദ്രപ്രഭയുള്ള പൊന്നുമാതാവേ’ ഏപ്രിൽ 5ന് പുറത്തിറങ്ങും. ജോലിസിയുടെ വരികൾക്ക് സുഹൃത്ത് ബിനു കെ പി ഈണം പകർന്നിരിക്കുന്നു. മിതില മൈക്കിൾ ഗാനം ആലപിച്ചിരിക്കുന്നു. ജോയ്‌സിയുടെ സുഹൃത്തുക്കൾ തന്നെയാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്.
FLUTE: RAJESH CHERTHALA, VIOLIN: SABU, TABLA: JOSE, CHORUS: TISA THOMAS, AOIFE VARGHESE, ROSEMARIE BINU, ORCHESTRATION & MIXING: NORBERT ANIESH ANTO
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…
ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…